- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ചില അടിയന്തര സാഹചര്യങ്ങളെ നേരിടാൻ വേണ്ടി ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്ത് പാർട്ടി ഓഫീസിലെത്തിച്ച ബക്കറ്റ്'; സിപിഎമ്മിനെ ട്രോളി വി.ടി.ബൽറാം എംഎൽഎ
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക തട്ടിപ്പു കേസിലെ വിവാദം കൊടുമ്പിരി കൊള്ളവേ, ഇക്കാര്യത്തിൽ പാർട്ടിയെ കളിയാക്കി വി.ടി.ബൽറാം എംഎൽഎ രംഗത്തെത്തി. വലിയ വലിപ്പമുള്ള ബക്കറ്റിന്റെ ചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്താണ് ബൽറാമിന്റെ പരിഹാസം. കൂടെ 'ചില അടിയന്തര സാഹചര്യങ്ങളെ നേരിടാൻ വേണ്ടി ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്ത് പാർട്ടി ഓഫീസിലെത്തിച്ച ബക്കറ്റ്' എന്ന ക്യാപ്ഷനും നൽകിയിരിക്കുന്നു.

Next Story