- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിതാവേദി കുവൈറ്റ് യാത്രയയപ്പു നൽകി
വനിതാവേദി കുവൈറ്റ് ഫഹാഹീൽ യൂണിറ്റ് പ്ലസ് 2 കഴിഞ്ഞുഉപരിപഠനത്തിനായി പോകുന്ന യൂണിറ്റ് അംഗങ്ങളായ അംബികപത്മകുമാറിന്റെ മകൾ കുമാരി.ദേവിക പത്മകുമാറിനും ,പ്രീതിപ്രശാന്തിന്റെ മകൾ ശ്രീലക്ഷ്മി പ്രശാന്തിനും യാത്രയയപ്പു നൽകി .വനിതാവേദി കുവൈറ്റ് പ്രസിഡന്റ് ശാന്ത .ആർ നായരും ,യൂണിറ്റ്കൺവീനർ .അമ്പിളി പ്രമോദും ഇരുവർക്കും ഉപഹാരം നൽകി .കേന്ദ്രകമ്മിറ്റ അംഗം സിന്ധു സുരേന്ദ്രന്റെ അധ്യക്ഷയിൽ ചേർന്ന യോഗത്തിനുജോയിന്റ് കൺവീനർ .ദേവി സുഭാഷ് സ്വാഗതം ആശംസിച്ചു .അനുശോചന പ്രമേയം ചിത്ര ശ്രീനിയും ,അനുമോദന പ്രമേയംബിന്ദു സജീവും അവതരിപ്പിച്ചു .പ്രശസ്ത ഉദ്ധരണി .രമ്യ സതീഷും,പ്രശസ്ത വ്യക്തിത്വത്തിൽ ഇന്ത്യയിൽ ബ്യൂട്ടി പാർലർ സംസ്‌കാരത്തിനു തുടക്കംകുറിച്ച .ഷെഹ്നാസ് ഹുസൈൻ നെ കുറിച്ചുദിവ്യ സുരേഷും വായിച്ചു. വൈസ് പ്രസിഡന്റ് ഷെറിൻ ഷാജു ,കേന്ദ്ര കമ്മിറ്റി അംഗങ്ങളായശ്യാമള നാരായണൻ ,ബിന്ദു സജീവ് ,ശുഭ ഷൈൻ ,സിന്ധു സുരേന്ദ്രൻ ,യൂണിറ്റ്അംഗങ്ങളായ അംബിക പത്മകുമാർ ,സ്മിത ജ്യോതിഷ് ,ദേവി സുഭാഷ് ,ഷീജഗോപിനാഥ് ,രമ്യ സതീഷ് ,ദിവ്യ സുരേഷ് ,രഞ്ജിനി വിമൽ
വനിതാവേദി കുവൈറ്റ് ഫഹാഹീൽ യൂണിറ്റ് പ്ലസ് 2 കഴിഞ്ഞുഉപരിപഠനത്തിനായി പോകുന്ന യൂണിറ്റ് അംഗങ്ങളായ അംബികപത്മകുമാറിന്റെ മകൾ കുമാരി.ദേവിക പത്മകുമാറിനും ,പ്രീതിപ്രശാന്തിന്റെ മകൾ ശ്രീലക്ഷ്മി പ്രശാന്തിനും യാത്രയയപ്പു നൽകി .വനിതാവേദി കുവൈറ്റ് പ്രസിഡന്റ് ശാന്ത .ആർ നായരും ,യൂണിറ്റ്കൺവീനർ .അമ്പിളി പ്രമോദും ഇരുവർക്കും ഉപഹാരം നൽകി .കേന്ദ്രകമ്മിറ്റ അംഗം സിന്ധു സുരേന്ദ്രന്റെ അധ്യക്ഷയിൽ ചേർന്ന യോഗത്തിനുജോയിന്റ് കൺവീനർ .ദേവി സുഭാഷ് സ്വാഗതം ആശംസിച്ചു
.അനുശോചന പ്രമേയം ചിത്ര ശ്രീനിയും ,അനുമോദന പ്രമേയംബിന്ദു സജീവും അവതരിപ്പിച്ചു .പ്രശസ്ത ഉദ്ധരണി .രമ്യ സതീഷും,പ്രശസ്ത വ്യക്തിത്വത്തിൽ ഇന്ത്യയിൽ ബ്യൂട്ടി പാർലർ സംസ്‌കാരത്തിനു തുടക്കംകുറിച്ച .ഷെഹ്നാസ് ഹുസൈൻ നെ കുറിച്ചുദിവ്യ സുരേഷും വായിച്ചു. വൈസ് പ്രസിഡന്റ് ഷെറിൻ ഷാജു ,കേന്ദ്ര കമ്മിറ്റി അംഗങ്ങളായശ്യാമള നാരായണൻ ,ബിന്ദു സജീവ് ,ശുഭ ഷൈൻ ,സിന്ധു സുരേന്ദ്രൻ ,യൂണിറ്റ്അംഗങ്ങളായ അംബിക പത്മകുമാർ ,സ്മിത ജ്യോതിഷ് ,ദേവി സുഭാഷ് ,ഷീജഗോപിനാഥ് ,രമ്യ സതീഷ് ,ദിവ്യ സുരേഷ് ,രഞ്ജിനി വിമൽ ,ചിത്ര ശ്രീനി ,അമ്പിളിരഹിൽ ,സുമിത വിശ്വനാഥ് ,വിജിത സുരേഷ് ,പ്രീതി പ്രശാന്ത് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു . സുമിത വിശ്വനാഥ് യോഗത്തിനു നന്ദി
രേഖപ്പെടുത്തി.