- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈൻ മോഹൻലാൽ ഫാൻസ് പുലിമുരുകൻ സംവിധായകൻ വൈശാഖിന് സ്വീകരണം നൽകി
ബഹ്റൈൻ മോഹൻലാൽ ഫാൻസ് & ലാൽ കെയെർസ് മലയാളത്തിലെ ബ്രഹ്മാണ്ട ചിത്രം 'പുലിമുരുകന്റെ' ഗൾഫ് റിലീസ് നോട് അനുബന്ധിച്ച് നടത്തുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി പുലിമുരുകൻ സംവിധായകൻ വൈശാഖിന് സ്വീകരണവും പ്രേക്ഷകരുമായുള്ള മുഖാമുഖവും സംഘടിപ്പിച്ചു. അധ്‌ലിയ ബാൻ സാൻ തായ് ഓടിറ്റൊരിയത്തിൽ വച്ച് നടന്ന ചടങ്ങിൽ വച്ച് ബഹ്റൈൻ മോഹൻലാൽ ഫാൻസിന് വേണ്ടി പ്രസിഡന്റ് ജഗത് കൃഷ്ണകുമാർ വൈശാഖിനെ പൊന്നാട അണിയിക്കുകയും സെക്രട്ടറി എഫ് എം ഫൈസൽ മൊമന്റോ നൽകുകയും ചെയ്തു. തുടർന്നു പുലിമുരുകൻ വിജയഘോഷങ്ങൾ അംഗങ്ങളോട് ഒപ്പം കേക്ക് മുറിച്ചു വൈശാഖ് ഉത്ഘാടനം ചെയ്തു. പ്രേക്ഷകരുമായി ഉള്ള മുഖാമുഖത്തിൽ അദ്ധെഹതോടുള്ള ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ നൽകുകയും ചെയ്തു. തുടർന്ന് ഫാൻസ് മെംബേർസ് ന്റെ വിവിധ കലാപരിപാടികൾ അരങ്ങേറി. പുലിമുരുകൻ റിലീസ് ദിവസം അദ്ധേഹം ബഹ്റൈൻ മോഹൻലാൽ ഫാൻസ് & ലാൽ കെയെർസ് ബഹ്റൈൻ അൽ ഹംര തിയേറ്ററിൽ നടത്തിയ ഫാൻസ് ഷോയിൽ ആരാധകരോടൊപ്പം സിനിമ കാണുകയും ചെയ്തിരുന്നു.

ബഹ്റൈൻ മോഹൻലാൽ ഫാൻസ് & ലാൽ കെയെർസ് മലയാളത്തിലെ ബ്രഹ്മാണ്ട ചിത്രം 'പുലിമുരുകന്റെ' ഗൾഫ് റിലീസ് നോട് അനുബന്ധിച്ച് നടത്തുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി പുലിമുരുകൻ സംവിധായകൻ വൈശാഖിന് സ്വീകരണവും പ്രേക്ഷകരുമായുള്ള മുഖാമുഖവും സംഘടിപ്പിച്ചു.
അധ്‌ലിയ ബാൻ സാൻ തായ് ഓടിറ്റൊരിയത്തിൽ വച്ച് നടന്ന ചടങ്ങിൽ വച്ച് ബഹ്റൈൻ മോഹൻലാൽ ഫാൻസിന് വേണ്ടി പ്രസിഡന്റ് ജഗത് കൃഷ്ണകുമാർ വൈശാഖിനെ പൊന്നാട അണിയിക്കുകയും സെക്രട്ടറി എഫ് എം ഫൈസൽ മൊമന്റോ നൽകുകയും ചെയ്തു. തുടർന്നു പുലിമുരുകൻ വിജയഘോഷങ്ങൾ അംഗങ്ങളോട് ഒപ്പം കേക്ക് മുറിച്ചു വൈശാഖ് ഉത്ഘാടനം ചെയ്തു. പ്രേക്ഷകരുമായി ഉള്ള മുഖാമുഖത്തിൽ അദ്ധെഹതോടുള്ള ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ നൽകുകയും ചെയ്തു.
തുടർന്ന് ഫാൻസ് മെംബേർസ് ന്റെ വിവിധ കലാപരിപാടികൾ അരങ്ങേറി. പുലിമുരുകൻ റിലീസ് ദിവസം അദ്ധേഹം ബഹ്റൈൻ മോഹൻലാൽ ഫാൻസ് & ലാൽ കെയെർസ് ബഹ്റൈൻ അൽ ഹംര തിയേറ്ററിൽ നടത്തിയ ഫാൻസ് ഷോയിൽ ആരാധകരോടൊപ്പം സിനിമ കാണുകയും ചെയ്തിരുന്നു.



