- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
വാൾമാർട്ടുകളിൽ ഗണേശ ഭഗവാന്റെ രൂപത്തിലുള്ള പാവകൾ വില്പനയ്ക്ക് വച്ചതിനെതിരെ പ്രതിഷേധം ശക്തമായി; സ്റ്റോറുകളിൽ വച്ചിരുന്ന പാവകൾ നീക്കം ചെയ്തു
ന്യുയോർക്ക്: യൂണിവേഴ്സൽ സൊസൈറ്റി ഓഫ് ഹിന്ദുയിസത്തിന്റെനേതൃത്വത്തിൽ അമേരിക്കൻ ഹിന്ദു കമ്മ്യൂണിറ്റി നടത്തിയ ശക്തമായപ്രതിഷേധത്തെ തുടർന്ന് വാൾമാർട്ടിന്റെ ഷോപ്പുകളിൽ വിൽപനയ്ക്ക്വച്ചിരുന്ന ഭഗവാൻ ഗണേശിന്റെ പാവകൾ നീക്കം ചെയ്തതായി സംഘടനയുടെപ്രസിഡന്റ് രാജൻ സെഡ് അറിയിച്ചു. ഭഗവാന്റെ ഡോൾ 18.94 ഡോളറിനാണ്‌വാൾമാർട്ട് സ്റ്റോറുകളിൽ വിറ്റിരുന്നത്.ഈ സംഭവത്തിൽ മാപ്പ്പറയണമെന്ന് വാൾമാർട്ട് ചീഫ് എക്സിക്യൂട്ടീവ് ഡഗ് മക്മില്ലനോട്‌സൊസൈറ്റി ആവശ്യപ്പെട്ടിരുന്നു. ഹിന്ദുക്കളുടെ വികാരം ഞങ്ങൾ മാനിക്കുന്നുവെന്നും സ്റ്റോറുകളിൽമാത്രമല്ല, ഓൺലൈനിലൂടേയും വിൽപന അവസാനിപ്പിച്ചതായി വാൾമാർട്ട്അറിയിച്ചു.വാൾമാർട്ട് പോലുള്ള കമ്പനികളുടെ സീനിയർ ഓഫീസർമാരെ ശരിയായിപരിശീലിപ്പിച്ചാൽ മാത്രമേ ജനങ്ങളുടെ വികാരം അവർക്ക് മനസ്സിലാകൂഎന്നും സൊസൈറ്റി പ്രസിഡന്റ് അഭിപ്രായപ്പെട്ടു.
ന്യുയോർക്ക്: യൂണിവേഴ്സൽ സൊസൈറ്റി ഓഫ് ഹിന്ദുയിസത്തിന്റെനേതൃത്വത്തിൽ അമേരിക്കൻ ഹിന്ദു കമ്മ്യൂണിറ്റി നടത്തിയ ശക്തമായപ്രതിഷേധത്തെ തുടർന്ന് വാൾമാർട്ടിന്റെ ഷോപ്പുകളിൽ വിൽപനയ്ക്ക്വച്ചിരുന്ന ഭഗവാൻ ഗണേശിന്റെ പാവകൾ നീക്കം ചെയ്തതായി സംഘടനയുടെപ്രസിഡന്റ് രാജൻ സെഡ് അറിയിച്ചു.
ഭഗവാന്റെ ഡോൾ 18.94 ഡോളറിനാണ്‌വാൾമാർട്ട് സ്റ്റോറുകളിൽ വിറ്റിരുന്നത്.ഈ സംഭവത്തിൽ മാപ്പ്പറയണമെന്ന് വാൾമാർട്ട് ചീഫ് എക്സിക്യൂട്ടീവ് ഡഗ് മക്മില്ലനോട്‌സൊസൈറ്റി ആവശ്യപ്പെട്ടിരുന്നു.
ഹിന്ദുക്കളുടെ വികാരം ഞങ്ങൾ മാനിക്കുന്നുവെന്നും സ്റ്റോറുകളിൽമാത്രമല്ല, ഓൺലൈനിലൂടേയും വിൽപന അവസാനിപ്പിച്ചതായി വാൾമാർട്ട്അറിയിച്ചു.വാൾമാർട്ട് പോലുള്ള കമ്പനികളുടെ സീനിയർ ഓഫീസർമാരെ ശരിയായിപരിശീലിപ്പിച്ചാൽ മാത്രമേ ജനങ്ങളുടെ വികാരം അവർക്ക് മനസ്സിലാകൂഎന്നും സൊസൈറ്റി പ്രസിഡന്റ് അഭിപ്രായപ്പെട്ടു.
Next Story