- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: ഭാരതീയ ചികിത്സാ വകുപ്പ് തിരുവനന്തപുരം ജില്ലയിൽ ഫാർമസിസ്റ്റ് ഗ്രേഡ് -2 (ആയുർവേദം) തസ്തികയിൽ ഉണ്ടാകാനിടയുള്ള അവധി ഒഴിവുകളിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തും. ഗവ. അംഗീകൃത ഫാർമസിസ്റ്റ് ട്രയിനിങ് കോഴ്സ് പാസായ ഉദ്യോഗാർത്ഥികൾ മാർച്ച് 31ന് രാവിലെ 10 മണിക്കും രണ്ട് മണിക്കും മധ്യേ തിരുവനന്തപുരം ഗവ. ആയുർവേദ കോളേജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിംഗിലെ ജില്ലാ മെഡിക്കൽ ഓഫീസർ (ഭാരതീയ ചികിത്സാ വകുപ്പ്) മുമ്പാകെ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്കായി ഐ.എസ്.എം ജില്ലാ മെഡിക്കൽ ഓഫീസിലെ 0471 2320988 നമ്പറിൽ ബന്ധപ്പെടണം.

Next Story