- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
വാൾമാർട്ടിനു മുന്നിൽ വീണ് കാലൊടിഞ്ഞ വിമുക്ത ഭടന് 7.5 ലക്ഷം മില്യൻ നഷ്ടപരിഹരം
അലബാമ: വാട്ടർ മെലൺ വാങ്ങുന്നതിന് വാൾമാർട്ടിന്റെ മുമ്പിലെത്തിയവിമുക്തഭടൻ വുഡൻ പാല്ലറ്റിനിടയിൽപെട്ടു വീണ് കാലിന്റെ എല്ലൊടിഞ്ഞസംഭവത്തിൽ 7.5 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകണമെന്ന് റസ്സൽകൗണ്ടി സർക്യൂട്ട് ജൂറി കോർട്ട് നവംബർ 8 (ബുധൻ)വിധിച്ചു. ഫീനിക്‌സ് സിറ്റി വാൾമാർട്ടിനു മുമ്പിൽ 2015ജൂലൈയിലായിരുന്നു സംഭവം. അമ്പത്തി ഒമ്പതുകാരനും വിമുക്ത ഭടനുമായഹെൻട്രി വാക്കറാണ് വാട്ടർ മലോൺ വാങ്ങുന്നതിന് കടയുടെ മുമ്പിൽഎത്തിയത്. വാട്ടർ മലോൺ കൂട്ടിയിട്ടിരുന്ന പല്ലറ്റിനു മുകളിൽ ചവിട്ടിഎടുക്കുന്നതിനുള്ള ശ്രമത്തിനിടയി ലാണ് വീണതും കാൽപാദത്തിനുംഇടുപ്പെല്ലിനും ഒടിവ് പറ്റിയത്.വാൾമാർട്ടിന്റെ ശ്രദ്ധ കുറവുംഅലക്ഷ്യമായി പുറത്തിട്ടിരുന്ന പാല്ലറ്റുമാണ്അ പകടംസംഭവിക്കുന്നതിനിടയാ ക്കിയതെന്ന് ഹെൻട്രി നൽകിയ നഷ്ടപരിഹാരം കേസ്സിൽചൂണ്ടികാണിക്കുന്നത്. ആരോഗ്യവാനായി കടയിൽ വന്ന് തനിക്കു വീൽ ചെയറിലാണ്പുറത്തുപോകേണ്ടിവന്നതെന്നും ജീവിത കാലം മുഴുവൻ തനിക്കിഷ്ടപ്പെട്ട ബാസ്‌കറ്റ് ബോൾകളിക്കാനാവില്ലെന്നും പരാതിയിൽ പറയുന്നു.ഹെൻട്രിയുടെ വാദം ശരിവച്ചാണ് ജൂറ
അലബാമ: വാട്ടർ മെലൺ വാങ്ങുന്നതിന് വാൾമാർട്ടിന്റെ മുമ്പിലെത്തിയവിമുക്തഭടൻ വുഡൻ പാല്ലറ്റിനിടയിൽപെട്ടു വീണ് കാലിന്റെ എല്ലൊടിഞ്ഞസംഭവത്തിൽ 7.5 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകണമെന്ന് റസ്സൽകൗണ്ടി സർക്യൂട്ട് ജൂറി കോർട്ട് നവംബർ 8 (ബുധൻ)വിധിച്ചു. ഫീനിക്‌സ് സിറ്റി വാൾമാർട്ടിനു മുമ്പിൽ 2015ജൂലൈയിലായിരുന്നു സംഭവം. അമ്പത്തി ഒമ്പതുകാരനും വിമുക്ത ഭടനുമായഹെൻട്രി വാക്കറാണ് വാട്ടർ മലോൺ വാങ്ങുന്നതിന് കടയുടെ മുമ്പിൽഎത്തിയത്.
വാട്ടർ മലോൺ കൂട്ടിയിട്ടിരുന്ന പല്ലറ്റിനു മുകളിൽ ചവിട്ടിഎടുക്കുന്നതിനുള്ള ശ്രമത്തിനിടയി ലാണ് വീണതും കാൽപാദത്തിനുംഇടുപ്പെല്ലിനും ഒടിവ് പറ്റിയത്.വാൾമാർട്ടിന്റെ ശ്രദ്ധ കുറവുംഅലക്ഷ്യമായി പുറത്തിട്ടിരുന്ന പാല്ലറ്റുമാണ്അ പകടംസംഭവിക്കുന്നതിനിടയാ ക്കിയതെന്ന് ഹെൻട്രി നൽകിയ നഷ്ടപരിഹാരം കേസ്സിൽചൂണ്ടികാണിക്കുന്നത്.
ആരോഗ്യവാനായി കടയിൽ വന്ന് തനിക്കു വീൽ ചെയറിലാണ്പുറത്തുപോകേണ്ടിവന്നതെന്നും ജീവിത കാലം മുഴുവൻ തനിക്കിഷ്ടപ്പെട്ട ബാസ്‌കറ്റ് ബോൾകളിക്കാനാവില്ലെന്നും പരാതിയിൽ പറയുന്നു.ഹെൻട്രിയുടെ വാദം ശരിവച്ചാണ് ജൂറി (25 മില്യൺ പരിക്കേറ്റതിനും 5 മില്യൺ ഭാവി
നഷ്ടപ്പെട്ടതിനും ) 7.5 മില്യൻ ഡോളർ നഷ്ടപരിഹാരം നൽകാൻവിധിച്ചത്.
ഈ വിധി വാൾമാർട്ടിന് താങ്ങാവുന്നതിനപ്പുറമാണെന്നും ഇതിനെതിരെഅപ്പീൽ പോകുമെന്നും വാൾമാർട്ട് വക്താവ് റാൻണ്ടി ഹർഗ്രോവ്പറഞ്ഞു.