- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിന്ദു ദൈവമായ സാവിത്രീ ദേവിയെ അല്പ വസ്ത്രധാരിയാക്കി ചിത്രീകരിച്ചു; ഹിന്ദി ചിത്രം വാരിയർ സാവിത്രി വിവാദത്തിലേക്ക്; ഇന്ന് റിലിസിനൊരുങ്ങുന്ന ചിത്രത്തിന്റെ പ്രദർശനം തടയുമെന്ന് ഭീഷണി
ഓംപുരി, ലൂസി പിൻഡർ, നിഹാരിക റയിസാദ എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം വാരിയർ സാവിത്രി പുതിയ വിവാദത്തിലേക്ക്. ഹിന്ദു ദേവതയായ സാവിത്രിയെ അപകീർത്തിപ്പെടുത്തുന്നു എന്നതാണ് പുതിയ വിവാദത്തിന് കാരണം. പരം ഗിൽ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സംവിധായകൻ തന്നെയാണ് ചിത്രത്തിന് സംവിധാനവും ഒരുക്കിയിരിക്കുന്നത്.ചിത്രം പ്രദർശിപ്പിക്കുന്നതു തടയുമെന്ന് ഭീഷണിയുയർന്നിട്ടുണ്ട്. ഇന്നാണ് ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. ചിത്രം ഇറങ്ങുന്നതിൽ പ്രതിഷേധിച്ച് സംവിധായകൻ പരം ഗോയലിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. റായ്പൂരിലും ലുധിയാനയിലുമെല്ലാം ബില്ലിന്റെ കോലം കത്തിക്കുകയും വെബ്സൈറ്റ് ഹാക്ക് ചെയ്യുകയും ചെയ്തിരുന്നു. തനിക്ക് വധ ഭീഷണി സന്ദേശം ലഭിച്ചതായും ബിൽ പറയുന്നു... ഹിന്ദു ദൈവമായ സാവിത്രീ ദേവിയെ 21 ാം നൂറ്റാണ്ടിലെ സ്ത്രീയായി പരിവർത്ത നപ്പെടുത്തുകയാണ് ഗിൽ സിനിമയിൽ. ചിത്രത്തിന്റെ മിക്ക ഭാഗങ്ങളിലും അല്പ വസ്ത്രധാരിയായി താരം പ്രത്യക്ഷപ്പെടുന്നുണ്ട്. ഇതാണ് പ്രകോപനത്തിനു കാരണം. ലാസ്‌വേഗസ്സിലാണ്
ഓംപുരി, ലൂസി പിൻഡർ, നിഹാരിക റയിസാദ എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം വാരിയർ സാവിത്രി പുതിയ വിവാദത്തിലേക്ക്. ഹിന്ദു ദേവതയായ സാവിത്രിയെ അപകീർത്തിപ്പെടുത്തുന്നു എന്നതാണ് പുതിയ വിവാദത്തിന് കാരണം.
പരം ഗിൽ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സംവിധായകൻ തന്നെയാണ് ചിത്രത്തിന് സംവിധാനവും ഒരുക്കിയിരിക്കുന്നത്.ചിത്രം പ്രദർശിപ്പിക്കുന്നതു തടയുമെന്ന് ഭീഷണിയുയർന്നിട്ടുണ്ട്.
ഇന്നാണ് ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. ചിത്രം ഇറങ്ങുന്നതിൽ പ്രതിഷേധിച്ച് സംവിധായകൻ പരം ഗോയലിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. റായ്പൂരിലും ലുധിയാനയിലുമെല്ലാം ബില്ലിന്റെ കോലം കത്തിക്കുകയും വെബ്സൈറ്റ് ഹാക്ക് ചെയ്യുകയും ചെയ്തിരുന്നു. തനിക്ക് വധ ഭീഷണി സന്ദേശം ലഭിച്ചതായും ബിൽ പറയുന്നു...
ഹിന്ദു ദൈവമായ സാവിത്രീ ദേവിയെ 21 ാം നൂറ്റാണ്ടിലെ സ്ത്രീയായി പരിവർത്ത നപ്പെടുത്തുകയാണ് ഗിൽ സിനിമയിൽ. ചിത്രത്തിന്റെ മിക്ക ഭാഗങ്ങളിലും അല്പ വസ്ത്രധാരിയായി താരം പ്രത്യക്ഷപ്പെടുന്നുണ്ട്. ഇതാണ് പ്രകോപനത്തിനു കാരണം. ലാസ്‌വേഗസ്സിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചത്.