ഡ്മന്റൺ വഴിയുള്ള യാത്രക്കാർക്ക് മുന്നറിയിപ്പുമായി അധികൃതർ. ഈ മേഖലയിൽ പൈപ്പ് പൊട്ടിയതിനെ തുടർന്ന് വെള്ളം കയറിയതിനാൽ ഗതാഗത തടസ്സം നേരിടുമെന്നും ഗതാഗതം തിരിച്ചുവിടുന്നുണ്ടെന്നുമാണ് മുന്നറിയിപ്പ്.

വെള്ളിയാഴ്‌ച്ച വൈകുന്നേരത്തോടെയാണ് റോഡിൽ പ്രധാന പൈപ്പ് പൊട്ടി വെള്ളം ഒഴുകിയത്. ഇതേ തുടർന്ന് 99 അവന്യൂ 170 സ്ട്രീറ്റ് എന്നി പ്രദേശങ്ങളാണ് വെള്ളം കയറിയത്. തിങ്കളാഴ്‌ച്ച വരെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഈ വഴിയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ഡ്രൈവർമാർ സ്ട്രീറ്റ് 156, 178 എന്നിവ ഉപയോഗിക്കാനും നിർദ്ദേശമുണ്ട്.