- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
സിംഗപ്പൂരിൽ വാട്ടർ ബിൽ ഉയരും; രണ്ടു ഘട്ടമായി 30 ശതമാനം വരെ നിരക്ക് വർധിപ്പിക്കാൻ നീക്കം; ആദ്യ ഘട്ട നിരക്ക് വർദ്ധനവ് ജൂലൈ മുതൽ പ്രബാല്യത്തിൽ
നീണ്ട പതിനേഴ് വർഷത്തിന് ശേഷം സിംഗപൂരിലെ വാട്ടർ ബിൽ ഉയരുന്നു. രണ്ട് ഘട്ടങ്ങളിലായി 30 ശതമാനം നിരക്ക് വർദ്ധനവാണ് പ്രാബല്യത്തിലാവുന്നത്. ടാക്‌സടക്കം 30 ശതമാനം നിർക്ക് വർദ്ധിപ്പിക്കാനാണ് തീരുമാനമെന്ന് സാമ്പത്തിക കാര്യ മന്ത്രി ഹെങ്കഭ്‌സ സ്വീ കീറ്റ് ആണ് അറിയിച്ചത്. രണ്ട് ഘട്ടങ്ങളിലായി നടപ്പിൽ വരുന്ന നിരക്ക് വർദ്ധനവിന്റെ ആദ്യ ഘട്ടം ഈ വർഷം ജൂലൈ ഒന്ന് മുതലും രണ്ടാം ഘട്ടം അടുത്ത വർഷം ജൂലൈ ഒന്നിനുമാണ് നിലവിൽ വരുക. രണ്ട് ഘട്ടങ്ങളിലായുള്ള വില വർദ്ധനവ് താഴ്ന്ന ഇടത്തരം കുടുംബങ്ങൾക്കും സഹായകരമാകും. കഴിഞ്ഞ 2000 ത്തിലാണ് സിംഗപ്പൂരിൽ അവസാനമായി നിരക്ക് വർദ്ധിപ്പിച്ചത്. ഡോമസ്റ്റിഡ് യൂസേഴ്‌സിനും ഹൗസ് ഹോഴ്‌സിനും വ്യത്യസ്ത രീതിയിലാണ് വില വർദ്ധനവ് ബാധകമാവുക. ചുവടെ കൊടുത്തിരിക്കുന്ന ഗ്രാഫുകളിൽ നിന്ന് നിരക്ക് വർദ്ധനവ് എങ്ങനെ ബാധകമാവും എന്ന് മനസ്സിലാക്കാം.
നീണ്ട പതിനേഴ് വർഷത്തിന് ശേഷം സിംഗപൂരിലെ വാട്ടർ ബിൽ ഉയരുന്നു. രണ്ട് ഘട്ടങ്ങളിലായി 30 ശതമാനം നിരക്ക് വർദ്ധനവാണ് പ്രാബല്യത്തിലാവുന്നത്. ടാക്‌സടക്കം 30 ശതമാനം നിർക്ക് വർദ്ധിപ്പിക്കാനാണ് തീരുമാനമെന്ന് സാമ്പത്തിക കാര്യ മന്ത്രി ഹെങ്കഭ്‌സ സ്വീ കീറ്റ് ആണ് അറിയിച്ചത്.
രണ്ട് ഘട്ടങ്ങളിലായി നടപ്പിൽ വരുന്ന നിരക്ക് വർദ്ധനവിന്റെ ആദ്യ ഘട്ടം ഈ വർഷം ജൂലൈ ഒന്ന് മുതലും രണ്ടാം ഘട്ടം അടുത്ത വർഷം ജൂലൈ ഒന്നിനുമാണ് നിലവിൽ വരുക. രണ്ട് ഘട്ടങ്ങളിലായുള്ള വില വർദ്ധനവ് താഴ്ന്ന ഇടത്തരം കുടുംബങ്ങൾക്കും സഹായകരമാകും. കഴിഞ്ഞ 2000 ത്തിലാണ് സിംഗപ്പൂരിൽ അവസാനമായി നിരക്ക് വർദ്ധിപ്പിച്ചത്.
ഡോമസ്റ്റിഡ് യൂസേഴ്‌സിനും ഹൗസ് ഹോഴ്‌സിനും വ്യത്യസ്ത രീതിയിലാണ് വില വർദ്ധനവ് ബാധകമാവുക. ചുവടെ കൊടുത്തിരിക്കുന്ന ഗ്രാഫുകളിൽ നിന്ന് നിരക്ക് വർദ്ധനവ് എങ്ങനെ ബാധകമാവും എന്ന് മനസ്സിലാക്കാം.
Next Story