- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാർഷിക ആഘോഷ നിറവിൽ പ്രവാസി മലയാളി വാട്ടർഫോർഡ്; ഒന്നാം വാർഷികവും ഈസ്റ്റർ വിഷുആഘോഷവും നാളെ
അയർലൻഡ്: വാട്ടർഫോർഡ് പ്രവാസി മലയാളിയുടെ ഒന്നാം വാർഷികവും ഈസ്റ്റർ വിഷുആഘോഷവും സമുചിതമായി ആഘോഷിക്കുന്നു.ഏപ്രിൽ 6 വെള്ളിയാഴ്‌ച്ച 04:30 ന്‌ന്യൂടൗൺ പാരിഷ് ഹാളിൽവച്ചു നടത്തപ്പെടുന്ന ആഘോഷങ്ങൾക്കു പകിട്ടേറുവാനായിപ്രശസ്ത പിന്നണിഗായകനും,ഗാനമേള വേദിയിലെ മുടി ചൂടാമന്നനുമായ പന്തളംബാലനും സോൾ ബീറ്റ്സും ചേർന്നൊരുക്കുന്ന സംഗീത സായാഹ്നവും, വൈവിധ്യങ്ങളായകലാപരിപാടികളും തദവസരത്തിൽ നടത്തപ്പെടുന്നു. സംഘടനയുടെ ഇന്നോളമുള്ള എല്ലാപ്രവർത്തനങ്ങൾക്കും നിർലോഭമായ സഹായങ്ങൾ നല്കിയ എല്ലാ പ്രവാസിസുഹൃത്തുക്കൾക്കും ഈ അവസരത്തിൽ നന്ദി രേഖപ്പെടുത്തുന്നതിനൊപ്പം എല്ലാഅഭ്യുദയകാംക്ഷികളെയും വാർഷിക ആഘോഷ പരിപാടിയിലേക്ക് സ്വാഗതംചെയ്യുന്നതായിഭാരവാഹികൾ അറിയിച്ചു.
അയർലൻഡ്: വാട്ടർഫോർഡ് പ്രവാസി മലയാളിയുടെ ഒന്നാം വാർഷികവും ഈസ്റ്റർ വിഷുആഘോഷവും സമുചിതമായി ആഘോഷിക്കുന്നു.ഏപ്രിൽ 6 വെള്ളിയാഴ്‌ച്ച 04:30 ന്‌ന്യൂടൗൺ പാരിഷ് ഹാളിൽവച്ചു നടത്തപ്പെടുന്ന ആഘോഷങ്ങൾക്കു പകിട്ടേറുവാനായിപ്രശസ്ത പിന്നണിഗായകനും,ഗാനമേള വേദിയിലെ മുടി ചൂടാമന്നനുമായ പന്തളംബാലനും സോൾ ബീറ്റ്സും ചേർന്നൊരുക്കുന്ന സംഗീത സായാഹ്നവും, വൈവിധ്യങ്ങളായകലാപരിപാടികളും തദവസരത്തിൽ നടത്തപ്പെടുന്നു.
സംഘടനയുടെ ഇന്നോളമുള്ള എല്ലാപ്രവർത്തനങ്ങൾക്കും നിർലോഭമായ സഹായങ്ങൾ നല്കിയ എല്ലാ പ്രവാസിസുഹൃത്തുക്കൾക്കും ഈ അവസരത്തിൽ നന്ദി രേഖപ്പെടുത്തുന്നതിനൊപ്പം എല്ലാ
അഭ്യുദയകാംക്ഷികളെയും വാർഷിക ആഘോഷ പരിപാടിയിലേക്ക് സ്വാഗതംചെയ്യുന്നതായിഭാരവാഹികൾ അറിയിച്ചു.
Next Story