- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാട്ടർഫോർഡിൽ ധ്യാനപ്രസംഗം ശനിയാഴ്‌ച്ച
അയർലൻഡ് :വാട്ടർഫോർഡ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്ൾസ് ചർചിൽ വലിയ നോയമ്പിനോട് അനുബന്ധിച്ചു നടത്തപ്പെടുന്ന ധ്യാന പ്രസംഗവും, വിശുദ്ധ കുർബ്ബാനയും 01/04/2017 ശനിയാഴ്‌ച്ച വൈകുന്നേരം 05:00 മണിക്ക് എഡ്മൻഡ് റൈസ് ചാപ്പൽ, മൗണ്ട് സിയോൺ, വാട്ടര്‌ഫോർഡിൽ വച്ച് നടത്തപ്പെടുന്നു. റവ: ഫാ : വിവേക് വര്ഗ്ഗീസ് (റോം) നേതൃത്വം നൽകുന്ന ധ്യാന പ്രസംഗത്തിലും, വി. കുർബ്ബാനയിലും പങ്കെടുത്തു അനുഗ്രഹം പ്രാപിക്കാൻ ഏവരെയുംകതൃനാമത്തിൽ സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് ,ഷാജി മത്തായി (ട്രെസ്റ്റി) - 0877377332സിജു റ്റി.അലക്‌സ് (സെക്രട്ടറി) - 0876612719
അയർലൻഡ് :വാട്ടർഫോർഡ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്ൾസ് ചർചിൽ വലിയ നോയമ്പിനോട് അനുബന്ധിച്ചു നടത്തപ്പെടുന്ന ധ്യാന പ്രസംഗവും, വിശുദ്ധ കുർബ്ബാനയും 01/04/2017 ശനിയാഴ്‌ച്ച വൈകുന്നേരം 05:00 മണിക്ക് എഡ്മൻഡ് റൈസ് ചാപ്പൽ, മൗണ്ട് സിയോൺ, വാട്ടര്‌ഫോർഡിൽ വച്ച് നടത്തപ്പെടുന്നു.
റവ: ഫാ : വിവേക് വര്ഗ്ഗീസ് (റോം) നേതൃത്വം നൽകുന്ന ധ്യാന പ്രസംഗത്തിലും, വി. കുർബ്ബാനയിലും പങ്കെടുത്തു അനുഗ്രഹം പ്രാപിക്കാൻ ഏവരെയുംകതൃനാമത്തിൽ സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക് ,
ഷാജി മത്തായി (ട്രെസ്റ്റി) - 0877377332
സിജു റ്റി.അലക്‌സ് (സെക്രട്ടറി) - 0876612719
Next Story