- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാട്ടർഫോർഡ് സെവൻസ് ഫുട്ബോൾ മേളയുടെ മുഴുവൻ ലാഭവും ചാരിറ്റി പ്രവർത്തനങ്ങൾക്ക് കൈമാറി
വാട്ടർഫോഡ് സെയിന്റ് മേരീസ് സിറിയൻ യാക്കോബായറ്റ് ചർച്ച യൂത്ത് അസോസിയേഷനും വാട്ടർഫോഡ് ടൈഗർസു ഫുട്ബോൾ ക്ലബും സംയുക്തമായി സംഘടിപ്പിച്ച ഏകദിന സെവൻസ് ഫുട്‌ബോൾ മേളയിൽ നിന്ന് ലഭിച്ച മുഴുവൻ ലാഭവും ചാരിറ്റി പ്രവർത്തനങ്ങൾക്ക് കൈമാറി. മേളയിൽ നിന്നും മൊത്തം ലാഭം കിട്ടിയ 1200 യൂറോയിൽ നിന്നും 1000 യൂറോ സൗത്ത് ഈസ്റ്റ് സൈമൺ കമ്മ്യൂണിറ്റിക്ക് അവരുടെ ഓഫീസിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ കമ്മ്യൂണിക്കേഷൻ എക്‌സിക്യൂട്ടീവ് ആയ സാറ ബേർണിനു കൈമാറി. സെയിന്റ് മേരീസ് യൂത്ത് അസോസിയേഷൻ ഭാരവാഹികളും വാട്ടർഫോഡ് ടൈഗർസ് അംഗങ്ങളും ഈ ചടങ്ങിൽ പങ്കെടുത്തു. നേരെത്തെ മേളയുടെ സമ്മാനദാന ചടങ്ങിൽ വച്ച് തന്നെ 200 യൂറോ പാട്രിക് ഫ്‌ലാഗ്നു കൈമാറിയിരുന്നു .അയർലണ്ട് പവർ വീൽചെയർ ഫുട്ബോൾ ടീം ക്യാപ്റ്റൻ ആയ പാട്രിക്കിന് ഫ്ലോറിഡയിൽ നടക്കുന്ന ഫുട്ബോൾ വേൾഡ് കപ്പ് മത്സരത്തിൽ പങ്കെടുക്കാൻ വേണ്ടി നടത്തുന്ന ഫണ്ട് ശേഖരണത്തിലേക്കാണ് 200 യൂറോ സംഭാവന ചെയ്തത് .
വാട്ടർഫോഡ് സെയിന്റ് മേരീസ് സിറിയൻ യാക്കോബായറ്റ് ചർച്ച യൂത്ത് അസോസിയേഷനും വാട്ടർഫോഡ് ടൈഗർസു ഫുട്ബോൾ ക്ലബും സംയുക്തമായി സംഘടിപ്പിച്ച ഏകദിന സെവൻസ് ഫുട്‌ബോൾ മേളയിൽ നിന്ന് ലഭിച്ച മുഴുവൻ ലാഭവും ചാരിറ്റി പ്രവർത്തനങ്ങൾക്ക് കൈമാറി.
മേളയിൽ നിന്നും മൊത്തം ലാഭം കിട്ടിയ 1200 യൂറോയിൽ നിന്നും 1000 യൂറോ സൗത്ത് ഈസ്റ്റ് സൈമൺ കമ്മ്യൂണിറ്റിക്ക് അവരുടെ ഓഫീസിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ കമ്മ്യൂണിക്കേഷൻ എക്‌സിക്യൂട്ടീവ് ആയ സാറ ബേർണിനു കൈമാറി. സെയിന്റ് മേരീസ് യൂത്ത് അസോസിയേഷൻ ഭാരവാഹികളും വാട്ടർഫോഡ് ടൈഗർസ് അംഗങ്ങളും ഈ ചടങ്ങിൽ പങ്കെടുത്തു.
നേരെത്തെ മേളയുടെ സമ്മാനദാന ചടങ്ങിൽ വച്ച് തന്നെ 200 യൂറോ പാട്രിക് ഫ്‌ലാഗ്നു കൈമാറിയിരുന്നു .അയർലണ്ട് പവർ വീൽചെയർ ഫുട്ബോൾ ടീം ക്യാപ്റ്റൻ ആയ പാട്രിക്കിന് ഫ്ലോറിഡയിൽ നടക്കുന്ന ഫുട്ബോൾ വേൾഡ് കപ്പ് മത്സരത്തിൽ പങ്കെടുക്കാൻ വേണ്ടി നടത്തുന്ന ഫണ്ട് ശേഖരണത്തിലേക്കാണ് 200 യൂറോ സംഭാവന ചെയ്തത് .