അയർലൻഡ്: പ്രവാസി മലയാളി വാട്ടർഫോർഡിന്റെ ഓണാഘോഷം സെപ്റ്റംബർ 2-ാാ തീയതിശനിയാഴ്‌ച്ച ന്യൂ ടൗൺ ചർച് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു.രാവിലെ11:00 മണിയോടുകൂടി ആഘോഷങ്ങൾക്കു തുടക്കം കുറിക്കും.

ഡബ്ലിൻ ബീറ്റ്സ്ഒരുക്കുന്ന ഗാനമേളയും,വൈവിധ്യമാർന്ന കലാകായിക മത്സരങ്ങളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും.തുടർന്ന് ഒരുക്കിയിരിക്കുന്ന തനത് ഓണ സദ്യയിലും ,പൊതുസമ്മേളനത്തിലും,സമ്മാന ദാനത്തിലും പങ്കെടുത്തു ഓണത്തിന്റെ സൗഹൃദം പങ്കുവെക്കാൻ എല്ലാ പ്രവാസി അംഗങ്ങളെയും കുടുംബ സമേതം സാദരംക്ഷണിക്കുന്നതായി പ്രവാസി മലയാളി ഭാരവാഹികൾ അറിയിക്കുന്നു.