- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാട്ടർഫോർഡ് സെന്റ് മേരീസ് പള്ളിയിൽ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ ആഘോഷിച്ചു
വാട്ടർഫോർഡ്: മഹാ പരിശുദ്ധൻ ആയ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ വാട്ടർഫോർഡ് സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്‌സ് പള്ളിയിൽ ആചരിച്ചു. പെരുന്നാളിന് മെത്രാപൊലീത്ത ഡോ .കുരിയാക്കോസ് മാർ തെയോഫിലോസ് മുഖ്യ കാർമ്മികത്വം വഹിച്ചു. പെരുന്നാൾ ശുശ്രൂഷകളിൽ ഇടവക വികാരി ഫാ. ബിജു മത്തായി പാറെകാട്ടിലും സഹ വികാരി ഫാ. ജോബിമോൻ സ്‌കറിയയും പങ്കെടുത്തു. ദൈവത്തെ ഉള്ളിൽ കൊടുത്താൽ ഏതു പ്രതിസന്ധിയെയും തരണം ചെയ്യാൻ നമുക്ക് സാധിക്കും എന്ന് ഗീവർഗീസ് സഹദായുടെ ചരിത്രം ഓർമ്മിപ്പിച്ചു കൊണ്ട് മെത്രാപൊലീത്ത തന്റെ പെരുന്നാൾ സന്ദേശത്തിൽ ഉത്‌ബോധിപ്പിച്ചു. പെരുന്നാളിനും തുടർന്ന് നടന്ന നേർച്ച സദ്യക്കും ഇടവക സെക്രട്ടറി സജി അബ്രഹാമും ട്രെസ്റ്റി ആണ്ട്രൂ പി ജോയിയും നേതൃത്വം നൽകി
വാട്ടർഫോർഡ്: മഹാ പരിശുദ്ധൻ ആയ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ വാട്ടർഫോർഡ് സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്‌സ് പള്ളിയിൽ ആചരിച്ചു. പെരുന്നാളിന് മെത്രാപൊലീത്ത ഡോ .കുരിയാക്കോസ് മാർ തെയോഫിലോസ് മുഖ്യ കാർമ്മികത്വം വഹിച്ചു.
പെരുന്നാൾ ശുശ്രൂഷകളിൽ ഇടവക വികാരി ഫാ. ബിജു മത്തായി പാറെകാട്ടിലും സഹ വികാരി ഫാ. ജോബിമോൻ സ്‌കറിയയും പങ്കെടുത്തു. ദൈവത്തെ ഉള്ളിൽ കൊടുത്താൽ ഏതു പ്രതിസന്ധിയെയും തരണം ചെയ്യാൻ നമുക്ക് സാധിക്കും എന്ന് ഗീവർഗീസ് സഹദായുടെ ചരിത്രം ഓർമ്മിപ്പിച്ചു കൊണ്ട് മെത്രാപൊലീത്ത തന്റെ പെരുന്നാൾ സന്ദേശത്തിൽ ഉത്‌ബോധിപ്പിച്ചു. പെരുന്നാളിനും തുടർന്ന് നടന്ന നേർച്ച സദ്യക്കും ഇടവക സെക്രട്ടറി സജി അബ്രഹാമും ട്രെസ്റ്റി ആണ്ട്രൂ പി ജോയിയും നേതൃത്വം നൽകി
Next Story