തിരുവനന്തപുരം: ദേശീയ ഗെയിംസ് വാട്ടർപോളോ പുരുഷവിഭാഗത്തിൽ കേരളത്തിന് വെള്ളി. കേരളത്തിന്റെ പുരുഷന്മാർ ഫൈനലിൽ സർവീസസിനോട് തോറ്റു. പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു സർവീസസിന്റെ ജയം.