വാറ്റ്‌ഫോഡ്: വേഡ് ഓഫ് ഹോപ്പ് ക്രിസ്തിയൻ ഫെല്ലോഷിപ്പ് ഒരുക്കുന്ന സംഗീത സായാഹ്ന വിരുന്ന് നാളെ വൈകിട്ട് ഏഴു മണി മുതൽ നടക്കും. കേരളത്തിൽ നിന്നും വന്നിരിക്കുന്ന ഡോക്ടർ ടോം ഫിലിപ്പ് തോമസിന്റെയും ഡൻസിൽ വിൽസ്സൻ ഗ്രൂപ്പിന്റെയും നേതൃത്വത്തിൽ ആയിരിക്കും ഈ പ്രോഗ്രം നടത്തപ്പടുന്നത്. പ്രവേശനം ഫ്രീ ആണ്. പരിപാടിയിലേക്കു ഏവർക്കും സ്വഗതം.

സ്ഥലത്തിന്റെ വിലാസം:Trinity Methodist Church, Whippendle Road, WD187NN, Watford, Hertfordshire.