വാട്‌ഫോഡിൽ നാളെ വൈകിട്ടു 6.30നു ഗോസ്പൽ മീറ്റിങ് & ഹീലിങ് മിനിസ്ട്രീസ് നടക്കും. പാസ്റ്റർ അജയ് കുമാർ ബോംബെ വചനം പ്രസംഗിക്കും. പ്രോഫറ്റിക്ക് മിനിസ്ട്രീസ്, രോഗികൾക്കായി പ്രത്യേകം പ്രാർത്ഥിക്കും. ദൈവ വചന പ്രഘോഷണവും, അനുഭവ സാക്ഷ്യങ്ങളും, രോഗികൾക്കും, പ്രത്യേക വിഷയങ്ങൾക്കായും പ്രാർത്ഥിക്കും.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
ഡോൺസൺ - 07852304150, ഹെൻസിൽ - 07985581109, പ്രിൻസ് - 07404821143Meeting Venue: Trinity Methodist Church, Whippendle Road, WD187NN, Watford, Hertfordshire.