വേർഡ് ഓഫ് ഹോപ്പ് ക്രിസ്റ്റിയൻ ഫല്ലൊഷിപ്പ്, വാറ്റ്‌ഫോർഡിൽ ഒക്‌റ്റൊബർ 29 തിങ്കൾ & 30 ചൊവ്വാ ദിവസ്സങ്ങളിൽ രാവിലെ 10മണി മുതൽ 3 മണി വരെ 3 വയസ്സ് മുതൽ 18 വയസ്സുവരെ ഉള്ള കുട്ടിൾക്കായുള്ള വീ.ബി.എസ്സ് *ഇഗ്‌നൈറ്റ് 2018 * എന്ന പേരിൽ നടത്തപ്പെടുന്നു.

ഈ വർഷത്തെ വീ.ബി.എസ്സ് തീമായ ലറ്റ് യുവർ ലൈറ്റ് ഷൈൻ പ്രൊഗ്രാമിൽ കുട്ടികളുടെ ആത്മിക, മാനസ്സിക, ശാരിരിക വളർച്ചക്ക് ഉതകുന്ന രീതിയിൽ ക്രമികരിച്ചിക്കുന്ന ക്രിസ്തിയൻ ലൈവ് മ്യൂസ്സിക്, ഗൈമെസ്, ഇന്റർ ആക്റ്റിവ് സെഷൻസ് & ആക്റ്റിവിറ്റീസ് ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രെവേശനം, ഫുഡ്, സ്‌നാക്‌സ് ഫ്രീ ആയിരിക്കും.

വീ.ബി.എസ്സ് നടക്കുന്ന സ്ഥലം: വാറ്റ്‌ഫോർഡിൽ ട്രിനിറ്റി മെതടിസ്റ്റ് ചർച്ച്, വിപ്പൻഡൽ റോഡ്, WD187NN.October 29th Monday & 30th Tuesday 10am to 3pm,