- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ഒരുമയുടെ പൂക്കളമൊരുക്കി വീവൺ അൽ ഐൻ ഓണം ആഘോഷം
വീവൺ അൽ ഐൻ ആർട്‌സ് സ്പോർട്സ് ക്ലബ്, സംഘടിപ്പിച്ച ഈ വർഷത്തെ ഓണാഘോഷം അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെന്ററിലെ (ഐ.എസ്.സി) മിനിഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെട്ടു. ഇന്ത്യൻ സോഷ്യൽ സെന്റെർ പ്രസിഡന്റ് ശശി സ്റ്റീഫൻ,ജനറൽസെക്രട്ടറി ജിതേഷ് പുരുഷോത്തമൻ, മുൻ പ്രസിഡന്റ് നരേഷ് സൂരി, മുൻ ജെനറൽ സെക്രട്ടറിറസ്സൽ സാലി എന്നിവരോടൊപ്പം മറ്റു ഐ.എസ്.സി ഭാരവാഹികളും, ക്ഷണിക്കപ്പെട്ട മറ്റു അതിഥികളും മുഴുവൻ വീവൺ കുടുംബാംഗങ്ങളും പങ്കെടുത്തു. വീവൺ പ്രസിഡന്റ് നവാബ് ജാൻ, സെക്രെട്ടറി ഷാഫി സുബൈർ എന്നിവരുടെ നേത്രുത്വത്തിൽ നടന്നഓണാഘോഷങ്ങളിൽ, തികച്ചും ഉത്സവാന്തരീക്ഷത്തിൽ ഓണസദ്യക്കുള്ള മുഴുവൻ വിഭവങ്ങളും തലേ ദിവസംരാത്രി മുതൽ വീവൺ എക്‌സ്‌കോം അംഗങ്ങളുടെ നേത്രുത്വത്തിൽ മുഴുവൻ കുടുംബാംഗങ്ങളുടെപങ്കാളിത്തത്തോടെ തന്നെ തയ്യാറാക്കിയത് തികച്ചും വ്യത്യസ്തവും ഹൃദ്യവുമായ ഒരു അനുഭവം ആയി മാറി.ശർക്കര വരട്ടി, ഏത്തക്ക ചിപ്‌സ്,, നാരങ്ങാ അച്ചാർ, കടുമാങ്ങാ അച്ചാർ, നെല്ലിക്ക അച്ചാർ, പുളി ഇഞ്ചി,പരിപ്പ് കറി- നെയ്യ്, ഓലൻ, തോരൻ, അവിയൽ, കാളൻ, എരിശ്ശേരി, പപ്പടം,
വീവൺ അൽ ഐൻ ആർട്‌സ് സ്പോർട്സ് ക്ലബ്, സംഘടിപ്പിച്ച ഈ വർഷത്തെ ഓണാഘോഷം അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെന്ററിലെ (ഐ.എസ്.സി) മിനിഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെട്ടു. ഇന്ത്യൻ സോഷ്യൽ സെന്റെർ പ്രസിഡന്റ് ശശി സ്റ്റീഫൻ,ജനറൽസെക്രട്ടറി ജിതേഷ് പുരുഷോത്തമൻ, മുൻ പ്രസിഡന്റ് നരേഷ് സൂരി, മുൻ ജെനറൽ സെക്രട്ടറിറസ്സൽ സാലി എന്നിവരോടൊപ്പം മറ്റു ഐ.എസ്.സി ഭാരവാഹികളും, ക്ഷണിക്കപ്പെട്ട മറ്റു അതിഥികളും മുഴുവൻ വീവൺ കുടുംബാംഗങ്ങളും പങ്കെടുത്തു.
വീവൺ പ്രസിഡന്റ് നവാബ് ജാൻ, സെക്രെട്ടറി ഷാഫി സുബൈർ എന്നിവരുടെ നേത്രുത്വത്തിൽ നടന്നഓണാഘോഷങ്ങളിൽ, തികച്ചും ഉത്സവാന്തരീക്ഷത്തിൽ ഓണസദ്യക്കുള്ള മുഴുവൻ വിഭവങ്ങളും തലേ ദിവസംരാത്രി മുതൽ വീവൺ എക്‌സ്‌കോം അംഗങ്ങളുടെ നേത്രുത്വത്തിൽ മുഴുവൻ കുടുംബാംഗങ്ങളുടെപങ്കാളിത്തത്തോടെ തന്നെ തയ്യാറാക്കിയത് തികച്ചും വ്യത്യസ്തവും ഹൃദ്യവുമായ ഒരു അനുഭവം ആയി മാറി.ശർക്കര വരട്ടി, ഏത്തക്ക ചിപ്‌സ്,, നാരങ്ങാ അച്ചാർ, കടുമാങ്ങാ അച്ചാർ, നെല്ലിക്ക അച്ചാർ, പുളി ഇഞ്ചി,പരിപ്പ് കറി- നെയ്യ്, ഓലൻ, തോരൻ, അവിയൽ, കാളൻ, എരിശ്ശേരി, പപ്പടം, പച്ചടി, കിച്ചടി, സാമ്പാർ, രസം,പച്ചമോര്, ചോറ്, പാലട പ്രഥമൻ, ഗോതമ്പ് പായസം, അട പ്രഥമൻ, പഴം തുടങ്ങിയ ഇരുപത്തഞ്ചോളം കൂട്ടം
വിഭവങ്ങളോടെ വിളമ്പിയ വിഭവ സമൃദ്ധവും സ്വദിഷ്ടവുമായ ഓണസദ്യയുടെ നേത്രുത്വം വഹിച്ചത് അൽഐനിലെ സദ്യകളുടെ നളൻ എന്നറിയപ്പടുന്ന എ.കെ. പ്രകാശും വീവൺ എക്‌സ്‌കോം അംഗം ശ്രീകുമാറുംആയിരുന്നു. ജാതിമതഭേദമന്യേയുള്ള ഒത്തുചേരലുകളുടെ, കൂട്ടായ്മയുടെ ആമോദത്തോടെയുള്ള ഒരു കൂടിച്ചേരൽആയിരുന്നു പങ്കെടുത്ത എല്ലാവർക്കും ഈ വർഷത്തെ വീവൺ ഓണാഘോഷം.