- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹ്റിനിൽ നാളെ വരെ മഴ തുടരും; രാജ്യത്തെ മിക്കയിടങ്ങളിലും വെള്ളക്കെട്ട്; ഗതാഗതകുരുക്കും അപകടങ്ങളും നിരവധി; നാശം വിതച്ച് കാറ്റും
മനാമ: രാജ്യത്ത് രണ്ട് ദിവസമായി തുടരുന്ന മഴയും കാറ്റും നാളെ കൂടെ തുടരുമെന്ന് കാലവസ്ഥാ വിഭാഗം.രണ്ടുദിവസങ്ങളായി നല്ല മഴയാണ് വിവിധ ഭാഗങ്ങളിൽ പെയ്തത്. ഇടിയോട് കൂടിയ മഴയും കാറ്റും വരും ദിവസങ്ങളിലും പ്രതീക്ഷിക്കുന്നുണ്ട്. ഇന്നലെ മാത്രം 14 മില്ലിമീറ്റർ മഴ ലഭിച്ചിരുന്നു. ഇതോടെ രാജ്യത്തിന്റെ മിക്കയിടങ്ങളിലും വെള്ളക്കെട്ടും രൂക്ഷമായി. ബഹ്റയ്നിൽ ശക്തമായി വീശിയ കാറ്റിൽ നിരവധി നാശനഷ്ടങ്ങളുണ്ടായി. കാറ്റിൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി നിരവധി മരങ്ങൾ കടപുഴകി വീഴുകയും, അപകടങ്ങൾക്ക് വഴിവെക്കുകയും ചെയ്തു. എന്നാ ൽ ആർക്കും പരിക്കില്ല.മണിക്കൂറിൽ 65 കിലോമീറ്റർ വേഗതയുള്ള കാറ്റാണ് വീശിയത്. റോഡിൽ വെള്ളമുള്ളതിനാൽ ചിലയിടങ്ങളിൽ ഗതാഗത കുരുക്കും അനുഭവപ്പെടുന്നുണ്ട്.
മനാമ: രാജ്യത്ത് രണ്ട് ദിവസമായി തുടരുന്ന മഴയും കാറ്റും നാളെ കൂടെ തുടരുമെന്ന് കാലവസ്ഥാ വിഭാഗം.രണ്ടുദിവസങ്ങളായി നല്ല മഴയാണ് വിവിധ ഭാഗങ്ങളിൽ പെയ്തത്. ഇടിയോട് കൂടിയ മഴയും കാറ്റും വരും ദിവസങ്ങളിലും പ്രതീക്ഷിക്കുന്നുണ്ട്. ഇന്നലെ മാത്രം 14 മില്ലിമീറ്റർ മഴ ലഭിച്ചിരുന്നു. ഇതോടെ രാജ്യത്തിന്റെ മിക്കയിടങ്ങളിലും വെള്ളക്കെട്ടും രൂക്ഷമായി.
ബഹ്റയ്നിൽ ശക്തമായി വീശിയ കാറ്റിൽ നിരവധി നാശനഷ്ടങ്ങളുണ്ടായി. കാറ്റിൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി നിരവധി മരങ്ങൾ കടപുഴകി വീഴുകയും, അപകടങ്ങൾക്ക് വഴിവെക്കുകയും ചെയ്തു. എന്നാ ൽ ആർക്കും പരിക്കില്ല.മണിക്കൂറിൽ 65 കിലോമീറ്റർ വേഗതയുള്ള കാറ്റാണ് വീശിയത്.
റോഡിൽ വെള്ളമുള്ളതിനാൽ ചിലയിടങ്ങളിൽ ഗതാഗത കുരുക്കും അനുഭവപ്പെടുന്നുണ്ട്.
Next Story