- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
രാജ്യമെങ്ങും ശക്തമായ കാറ്റും മഴയും; വെല്ലിങ്ടണിൽ റോഡുകൾ പലതും അടച്ചു;നിരവധി വിമാനങ്ങൾ സർവ്വീസ് നിർത്തി
രാജ്യത്ത് ശക്തമയ കാറ്റിലും മഴയിലും വൻ നാശനഷ്ടം. 140 കി്‌ലോമീറ്റർ വേഗതയിൽ വീശിയടിച്ച കാറ്റിൽ രാജ്യത്തിന്റെ പല ഭാഗത്തും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പലഭാഗങ്ങളും വെള്ളത്തിനടിയിലായതിനെ തുടർന്ന് ജനജീവിതം ദുസ്സഹാമായിരിക്കുകയാണ്. വെല്ലിങ്ടണിൽ ചൊവ്വാഴ്‌ച്ച രാവിലെയാണ് ശക്തമായ കാറ്റി വീശിയത്. ശക്തമായ കൊടുക്കാറ്റിനെ തുടർന്ന് ഫെറി സർവ്വീസിനെയും വിമാനസർവ്വീസും താളംതെറ്റിയിരിക്കുകയാണ്.വീശിയടിച്ച കൊടുക്കാറ്റിൽ ഓറ്റാഗോ, ക്യൂൻസ് ടൗൺ, എന്നിവിടങ്ങില്ലെല്ലാം നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വെല്ലിങ്ടണിൽ നിന്നുള്ള നിരവധി വിമാന സർവ്വീസുകൾ നിർത്തലാക്കിയിട്ടുണ്ട്. എയർന്യൂസിലന്റ്‌രണ്ട് ഇന്റർനാഷണൽ സർവ്വീസുകളും ഒമ്പത് ഡൊമസ്റ്റിക് സർവ്വീസുകളും നിർത്തലാക്കി. ഇതിനെ തുടർന്ന് നിരവധി യാത്രക്കാർ ദുരിതത്തിലായി.സൗത്ത് ലാന്റിലെ ഹൈവേകളില്ലൊം വെള്ളപ്പൊക്കത്തെ തുടർന്ന് അടച്ചിട്ടിരിക്കുകയാണ്. വരുദിവസങ്ങളിലും കാറ്റും മഴയും തുടരുമെന്നും യാത്രക്കാർ ശ്രദ്ധിക്കണമെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.
രാജ്യത്ത് ശക്തമയ കാറ്റിലും മഴയിലും വൻ നാശനഷ്ടം. 140 കി്‌ലോമീറ്റർ വേഗതയിൽ വീശിയടിച്ച കാറ്റിൽ രാജ്യത്തിന്റെ പല ഭാഗത്തും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പലഭാഗങ്ങളും വെള്ളത്തിനടിയിലായതിനെ തുടർന്ന് ജനജീവിതം ദുസ്സഹാമായിരിക്കുകയാണ്.
വെല്ലിങ്ടണിൽ ചൊവ്വാഴ്‌ച്ച രാവിലെയാണ് ശക്തമായ കാറ്റി വീശിയത്. ശക്തമായ കൊടുക്കാറ്റിനെ തുടർന്ന് ഫെറി സർവ്വീസിനെയും വിമാനസർവ്വീസും താളംതെറ്റിയിരിക്കുകയാണ്.വീശിയടിച്ച കൊടുക്കാറ്റിൽ ഓറ്റാഗോ, ക്യൂൻസ് ടൗൺ, എന്നിവിടങ്ങില്ലെല്ലാം നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വെല്ലിങ്ടണിൽ നിന്നുള്ള നിരവധി വിമാന സർവ്വീസുകൾ നിർത്തലാക്കിയിട്ടുണ്ട്. എയർന്യൂസിലന്റ്‌രണ്ട് ഇന്റർനാഷണൽ സർവ്വീസുകളും ഒമ്പത് ഡൊമസ്റ്റിക് സർവ്വീസുകളും നിർത്തലാക്കി. ഇതിനെ തുടർന്ന് നിരവധി യാത്രക്കാർ ദുരിതത്തിലായി.സൗത്ത് ലാന്റിലെ ഹൈവേകളില്ലൊം വെള്ളപ്പൊക്കത്തെ തുടർന്ന് അടച്ചിട്ടിരിക്കുകയാണ്. വരുദിവസങ്ങളിലും കാറ്റും മഴയും തുടരുമെന്നും യാത്രക്കാർ ശ്രദ്ധിക്കണമെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.