- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Qatar
- /
- News Qatar
മറുനാടൻ മലയാളി റിപ്പോർട്ടർ അരുൺ ജയകുമാറിനും ജിൻഷയ്ക്കും വിവാഹ മംഗളാശംസകൾ
മറുനാടൻ മലയാളി തിരുവനന്തപുരം ബ്യൂറോയിൽ റിപ്പോർട്ടറായി ജോലി ചെയ്യുന്ന അരുൺ ജയകുമാറും ബ്രിട്ടീഷ് മലയാളിയിൽ സബ് എഡിറ്ററായി ജോലി ചെയ്യുന്ന കണ്ണൂർ ഇരിട്ടി ഉളിക്കൽ സ്വദേശി ജിൻഷ വിജയനും വിവാഹിതരായി. വധൂഗൃഹത്തിൽ നടന്ന വിവാഹത്തിന് ശേഷം തിരുവനന്തപുരം ശാസ്തമംഗലം എൻഎസ്എസ് ഹാളിൽ റിസപ്ഷനും നടന്നു. വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ച ജിൻഷയ്ക്കും അരുണിനും ഒരായിരം ആശംസകൾ നേർന്നുകൊണ്ട് ബ്രിട്ടീഷ് മലയാളി, മറുനാടൻ മലയാളി ടീമംഗങ്ങൾ..

Next Story