റുനാടൻ മലയാളി ജീവനക്കാരിയും തിരുമല പങ്കജിൽ പരേതനായ ശ്രീകണ്ഠൻ നായരുടെയും രാജേശ്വരിയുടെയും മകളുമായ ദീപ ആർ. എസ് ജൂലൈ ആറിന് വിവാഹിതയായി. വരൻ വർക്കല അശ്വതിയിൽ മുരളി എസിന്റെയും പ്രസന്ന മുരളിയുടെയും മകനായ രാജേഷാണ്. തിരുമലയിൽ നടന്ന വിവാഹ ചടങ്ങിൽ മറുനാടൻ മലയാളി ടീം അംഗങ്ങൾ എല്ലാവരും പങ്കെടുത്തു. ദീപയ്ക്കും രാജേഷിനും ഐശ്വര്യപൂർണ്ണമായ ഒരു വിവാഹ ജീവിതം ആശംസിക്കുന്നു.

ടീം മറുനാടൻ മലയാളി.