എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ധനം വസ്തു വകകള്, നിങ്ങളുടെ മൂല്യം ,  സംസാരം, കുടുംബം എന്നാ രണ്ടാം ഭാവത്തിൽ ഈ ആഴ്ച ബുധൻ എത്തുന്നതാണ്. ബുധൻ ആശയ വിനിമയങ്ങളെ സൂചിപ്പിക്കുന്നു. അൽപ നാളുകളിലേക്ക് പുതിയ ധന സമ്പാദന മാരഗങ്ങളെ കുറിച്ചുള്ള ധാരാളം ചർച്ചകൾ പ്രതീക്ഷിക്കുക. നിലവിൽ ഉള്ള ജോലികളിൽ അച്ചടക്കം കൊണ്ട് വരാനുള്ള ശ്രമങ്ങൾ തീർച്ചയായും ഉണ്ടാകുന്നതാണ്. പുതിയ പാർട്ട് ടൈം ജോലിക്കുള്ള അവസരനഗ്ൽ, അവയെ കുറിച്ചുള്ള ആശയങ്ങൾ ലഭിക്കൽ  , ചർച്ചകൾ എന്നിവ ഉണ്ടാകാം. ഈ ഭാവം നിങ്ങളുടെ മൂല്യത്തെ സൂചിപ്പിക്കുന്നു. നിങ്ങളുടെ മൂല്യ വർധനയ്ക്ക് വേണ്ടി പല പദ്ധതികളും നടപ്പിലാക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകാം. 

ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം,  എലെക്ട്രോനിക്സ്,  ടെക്നോളജി.  ചെറുയാത്രകള്,  ചെറുകോഴ്സുകള്,  അയല്ക്കാര്എന്ന   മൂന്നാം ഭാവതിലെക്ക് സൂര്യനും ഈ ആഴ്ച എത്തുന്നതാണ്. കൂടുതൽ ആശയ വിനിമയം, സഹോദരങ്ങലോടുള്ള സീരിയസ് ചർച്ചകൾ, എഴുത്ത് എഡിറ്റിങ് എന്നീ മേഖലകളിൽ നിന്നുള്ള കൂടുതൽ ജോലികൾ, സ്വന്തം അഭിപ്രായം തുറന്നു പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ, അതെ തുടർന്നുണ്ടാകുന്ന സങ്കീർണതകൾ എന്നിവയും പ്രതീക്ഷിക്കുക. ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ, അയൽക്കാർക്ക് വേണ്ടി ഉള്ള ജോലികൾ എന്നിവയും പ്രതീക്ഷിക്കുക. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ  ഒന്നാം ഭാവത്തിൽ ഈ ആഴ്ച ബുധൻ എത്തുന്നതാണ്. ബുധൻ ആശയ വിനിമയങ്ങളെ സൂചിപ്പിക്കുന്നു. പുതിയ പ്ലാനുകൾ, പുതിയ ബിസിനസ് ബന്ധങ്ങൾ എന്നിവയ്ക്കുള്ള ചർച്ചകൾ പ്രതീക്ഷിക്കുക. ആരോഗ്യം, സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ, വ്യക്തി ജീവിതത്തിൽ വരാവുന്ന പുതിയ തുടക്കങ്ങൾ, പുതിയഅവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. 

ധനം വസ്തു വകകള്, നിങ്ങളുടെ മൂല്യം ,  സംസാരം, കുടുംബം എന്നാ രണ്ടാം ഭാവത്തില് ചൊവ്വതുടരുന്നു. ഈ ഭാവതിലെക്ക് സൂര്യനും ഈ ആഴ്ച എത്തുന്നതാണ്.  സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള കൂടുതൽ ആലോചന ഉണ്ടാകാം. അധിക ചെലവ് പ്രതീക്ഷിക്കുക. വസ്തു വകകൾ, വസ്തു വകകളെ കുറിച്ചുള്ള പുതിയ പ്ലാനിങ്, പുതിയ ഫിനാൻഷ്യൽ പ്ലാനിനെ കുറിച്ചുള്ള ആലോചന, നിങ്ങളുടെ മൂല്യ വർധനയെ കുറിച്ചുള്ള ആലോചന എന്നിവയും അധിക രീതിയിൽ പ്രതീക്ഷിക്കുക . 

ജമിനി (മെയ് 21 - ജൂൺ 20)
  നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ  ഒന്നാം ഭാവത്തിൽ ഈ ആഴ്ച സൂര്യൻ എത്തുന്നതാണ്. ഈ ഭാവത്തിൽ ചൊവ്വയുംനിൽക്കുന്നു. ഇനി ഉള്ള അൽപ നാളുകൾ നിങ്ങളുടെ വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും വളരെ പ്രാധാന പെട്ടതായിരിക്കും.പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കുക. പുതിയ വ്യക്തി ബന്ധങ്ങൾ തുടങ്ങാനുള്ള അവസരവും ഇത് തന്നെ ആണ്. ആരോഗ്യം സൗന്ദര്യം എന്നിവ സംരക്ഷിക്കാനുള്ള പുതിയ തീരുമാനം,ബന്ധങ്ങളിൽ ശ്രദ്ധയോടെ നിൽക്കേണ്ട അവസ്ഥ, പുതിയ കാഴ്ചപ്പാടുകൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. 

രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ്   ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന  ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിലേക്ക് ഈ ആഴ്‌ച്ച് ബുധൻ എത്തുന്നതാണ്. ഈ ഭാവം മാനസിക ഭാരങ്ങളെ സൂചിപ്പിക്കുന്നു. പ്രാർത്ഥന, ധ്യാനം എന്നിവയ്ക്കുള്ള സാധ്യത,ചാരിറ്റി പ്രവർത്തനങ്ങൾക്കുള്ള അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക. ഭാവി പദ്ധതികൾക്ക് വേണ്ടി ഉള്ള റിസേർച്, ഹീലിങ്, നിഗൂഡ വിഷയങ്ങളോടുള്ള താല്പര്യo എന്നിവയും ഉണ്ടാകും.

 കാൻസർ (ജൂൺ 21 - ജൂലൈ 22)
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ്   ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന  ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിലേക്ക് ഈ ആഴ്‌ച്ച് സൂര്യൻ എത്തുന്നതാണ്. ഈ ഭാവം മാനസിക ഭാരങ്ങളെ സൂചിപ്പിക്കുന്നു. പ്രാർത്ഥന, ധ്യാനം എന്നിവയ്ക്കുള്ള സാധ്യത, ചാരിറ്റി പ്രവർത്തനങ്ങൾക്കുള്ള അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക. ഭാവി പദ്ധതികൾക്ക് വേണ്ടി ഉള്ള റിസേർച്, ഹീലിങ്, നിഗൂഡ വിഷയങ്ങളോടുള്ള താല്പര്യo എന്നിവയും ഉണ്ടാകും. ശാരീരിരിക അസ്വസ്ഥതകൾ ഈ അവസരം സാധാരണ ആയിരിക്കും.

ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നാ പത്താം ഭാവത്തിൽശുക്രൻ തുടരുന്നു . ജോലിയിലെ പുതിയ നീക്കങ്ങൾ പ്രതീക്ഷിക്കുക. എഴുത്ത്, മീഡിയ, ടെക്നോളജി, ഇലെക്ട്രോനിക്സ് എന്നാ മേഖലയിൽ നിന്നുള്ള കൂടുതൽ ജോലികൾ പ്രതീക്ഷിക്കുക. മാതാ പിതാക്കൾ , അധികാരികൾ എന്നിവരോടുള്ള ചർച്ചകൾ, ജോലിയിലെ പുതിയ അവസരങ്ങൾ, നിലവിൽ ഉള്ള ജോലിയിൽ വരുന്ന പുതിയ നീക്കങ്ങൾ, അധികാരികളുടെ വക ഉപദേശം എന്നിവയും ഉണ്ടാകാം . പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരങ്ങൾ, പുതിയ ലോങ്ങ്‌ ടേം പദ്ധതികൾ എന്നിവയും പ്രതീക്ഷിക്കുക. 

ലിയോ:ജൂലായ്‌ 23-ഓഗസ്റ്റ് 22 

ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നാ പത്താം ഭാവത്തിൽ ഈ ആഴ്ച ബുധൻ എത്തും . ജോലിയിലെ പുതിയ നീക്കങ്ങൾ പ്രതീക്ഷിക്കുക. എഴുത്ത്, മീഡിയ, ടെക്നോളജി, ഇലെക്ട്രോനിക്സ് എന്നാ മേഖലയിൽ നിന്നുള്ള കൂടുതൽ ജോലികൾ പ്രതീക്ഷിക്കുക. മാതാ പിതാക്കൾ , അധികാരികൾ എന്നിവരോടുള്ള ചർച്ചകൾ, ജോലിയിലെ പുതിയ അവസരങ്ങൾ, നിലവിൽ ഉള്ള ജോലിയിൽ വരുന്ന പുതിയ നീക്കങ്ങൾ, അധികാരികളുടെ വക ഉപദേശം എന്നിവയും ഉണ്ടാകാം. 

മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്,  കൂട്ടായ്മകള്,  ടീം ജോലികള്, ഗ്രൂപ്പുകള്എന്ന  പതിനൊന്നാം ഭാവതിലെക്ക് ഈ ആഴ്ച സൂര്യൻ എത്തുന്നതാണ്. ഈ ഭാവത്തിൽ ചൊവ്വയും നിൽക്കുന്നു. അല്പ നാളേക്ക് പതിനൊന്നാം ഭാവത്തിലെ വിഷയങ്ങളിൽ നിങ്ങളുടെ ശ്രദ്ധ അധികം വേണ്ട അവസരങ്ങൾ വന്നു ചേരാം. പുതിയ സുഹൃദ് ബന്ധങ്ങൾ വന്നെതാം. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം ഉണ്ടാകാം. പുതിയ ലോങ്ങ്‌ ടേം പ്രോജക്ക്ട്ടുകൾക്ക് വേണ്ടി ഉള്ള പ്ലാനിങ് ഉണ്ടാകാം. നിലവിൽ ഉള്ള ലോങ്ങ്‌ ടേം ബന്ധങ്ങൾ, അവ വ്യക്തി ബന്ധ്നഗൽ ആണെങ്കിലും ഔദ്യോഗിക ബന്ധങ്ങൾ ആണെങ്കിലും, അവയിൽ അതീവ ശ്രദ്ധയോടെ നീങ്ങേണ്ടി വരും., ചില ബന്ധങ്ങളിൽ അന്തിമ തീരുമാനം എടുക്കെണ്ടാതായും വന്നേക്കാം.നിലവിൽ ഉള്ള ലോങ്ങ്‌ ടേം ജോലികളിൽ തിരുത്തലുകൾ ആവശ്യമായി വരും. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ പ്രവർത്തിക്കാനുള്ള അവസരം ഉണ്ടാകാം.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)

ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നാ പത്താം ഭാവത്തിൽ ഈ ആഴ്ച സൂര്യൻഎത്തും. ഇതേ ഭാവത്തിൽ ചൊവ്വയും നിൽക്കുന്നു  എത്തും. ജോലിയിലെ പുതിയ നീക്കങ്ങൾ പ്രതീക്ഷിക്കുക. എഴുത്ത്, മീഡിയ, ടെക്നോളജി, ഇലെക്ട്രോനിക്സ് എന്നാ മേഖലയിൽ നിന്നുള്ള കൂടുതൽ ജോലികൾ പ്രതീക്ഷിക്കുക. മാതാ പിതാക്കൾ , അധികാരികൾ എന്നിവരോടുള്ള ചർച്ചകൾ, ജോലിയിലെപുതിയ അവസരങ്ങൾ, നിലവിൽ ഉള്ള ജോലിയിൽ വരുന്ന പുതിയ നീക്കങ്ങൾ, അധികാരികളുടെ വക ഉപദേശം എന്നിവയും ഉണ്ടാകാം. 

ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം,  ഉയര്ന്നപഠനം,  എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പതാം ഭാവത്തിൽ ഈ ആഴ്ച ബുധൻ എത്തുന്നതാണ്. ദൂര യാത്രകൾക്കുള്ള കൂടുതൽ അവസരങ്ങൾ ഉണ്ടാകാം. ആത്മീയ  ലേഖനങ്ങൾ വായിക്കാനുള്ള ആഗ്രഹം, ഉപരിപഠനം, അദ്ധ്യാപനം എന്നിവയിൽ ഉള്ള അവസരങ്ങളും പ്രതീക്ഷിക്കുക . എഴുത്ത് പ്രസിദ്ധീകരണം എന്നാ രംഗത്ത് നിന്നും അവസരങ്ങൽ എത്താം. നിയമ വശങ്ങളെ കുറിച്ചുള്ള ആലോചനകളും ഉണ്ടാകാം.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22) 

സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്,എന്നാ എട്ടാം ഭാവത്തിൽ ഈ ആഴ്ച ബുധൻ എത്തും. വൈകാരികബന്ധങ്ങളിൽകൂടുതൽ നീക്കങ്ങൾ പ്രതീക്ഷിക്കുക. ജോയിന്റ് സ്വത്തുക്കൾ ഉൾപ്പെടുന്ന ചർച്ചകളിൽ പങ്കെടുക്കും. ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസരങ്ങളും ഉണ്ടാകാം. ടാക്സ്, ഇന്ഷുറന്സ് എന്നിവയിൽ പുതിയ തീരുമാനങ്ങൾ എടുക്കുന്നതായിരിക്കും. പാർട്ണർഷിപ്പുകൾക്കുള്ളഅവസരങ്ങളും പ്രതീക്ഷിക്കുക

 ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം,  എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം,  ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ  ഒന്പതാം ഭാവത്തിൽസൂര്യൻ, ചൊവ എന്നിവയുടെ സ്വധീനo ഉണ്ടാകും. ദൂര യാത്രകൾക്കുള്ള കൂടുതൽ അവസരങ്ങൾ ഉണ്ടാകാം. ആത്മീയ  ലേഖനങ്ങൾ വായിക്കാനുള്ള ആഗ്രഹം, ഉപരിപഠനം, അദ്ധ്യാപനം എന്നിവയിൽ ഉള്ള അവസരങ്ങളും പ്രതീക്ഷിക്കുക . എഴുത്ത് പ്രസിദ്ധീകരണം എന്നാ രംഗത്ത് നിന്നും അവസരങ്ങൽ എത്താം. നിയമ വശങ്ങളെ കുറിച്ചുള്ള ആലോചനകളും ഉണ്ടാകാം. ദൂര യാത്രകളിൽ ഉണ്ടാകാവുന്ന തടസങ്ങളെയും പ്രതീക്ഷിക്കുക. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21) 

വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങാൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ എഴാം ഭാവത്തിൽ ഈ ആഴ്ച ബുധൻ എത്തും. വിവാഹ ബന്ധം , ഔദ്യോഗിക ബന്ധങ്ങൾ എന്നിവയിൽ പല തരo ചർച്ചകളും നടത്തും., ഈ ബന്ധങ്ങളുടെ പുരോഗമനം ആണ് ലക്‌ഷ്യം. പുതിയ ജോബ്‌ ഓഫർ , പുതിയ പല തരം എഗ്രീമെന്റുകൾക്കുള്ള അവസരങ്ങൾ, നിലവിൽ ഉള്ള എഗ്രീമ്ന്റുകളിലെ മാറ്റത്തിനുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. 

സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്,  ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്,  ടാക്സ് ,  ഇന്ഷുറന്സ്,  ലോണുകള്, എന്നാ എട്ടാം ഭാവത്തിൽ ഈ ആഴ്ച സൂര്യൻ എത്തും എത്തും.ഇതേഭാവത്തിൽ ചൊവ്വയും നിൽക്കുന്നു.വൈകാരികബന്ധങ്ങളിൽകൂടുതൽ നീക്കങ്ങൾ പ്രതീക്ഷിക്കുക.ഈ ബന്ധങ്ങളിൽ വളരെ ക്ഷമ ആവശ്യമാകും.ജോയിന്റ് സ്വത്തുക്കൾ ഉൾപ്പെടുന്ന ചർച്ചകളിൽ പങ്കെടുക്കും. ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസരങ്ങളും ഉണ്ടാകാം. ടാക്സ്, ഇന്ഷുറന്സ് എന്നിവയിൽ പുതിയ തീരുമാനങ്ങൾ എടുക്കുന്നതായിരിക്കും. പാർട്ണർഷിപ്പുകൾക്കുള്ളഅവസരങ്ങളും പ്രതീക്ഷിക്കുക. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21) 

വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങാൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ എഴാം ഭാവത്തിൽ ഈ ആഴ്ച സൂര്യൻ എത്തും. ഇതേ ഭാവത്തിൽ ചൊവ്വയും നിൽക്കുന്നു, വിവാഹ ബന്ധം , ഔദ്യോഗിക ബന്ധങ്ങൾ എന്നിവയിൽ പല തരo ചർച്ചകളും നടത്തും., ഈ ബന്ധങ്ങളുടെ പുരോഗമനം ആണ് ലക്‌ഷ്യം. ഈ ബന്ധങ്ങളിൽ പ്രശ്ന പരിഹാരം നടത്തുന്നതിന് വേണ്ടി ഉള്ള കഠിന ശ്രമം പ്രതീക്ഷിക്കുക. പുതിയബന്ധങ്ങളെ കുറിച്ചുള്ള പ്രതീക്ഷകൾ, ചില ബന്ധങ്ങളിൽ അന്തിമ തീരുമാനം എന്നിവയും ഉണ്ടാകാം.

ബാധ്യതകൾ, ആരോഗ്യം, ജോലി സ്ഥലം,ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ർ, ശത്രുക്കൾ,വളർത്തു മൃഗങ്ങൾഎന്നാ ആറാം ഭാവത്തിൽ ഈ ആഴ്ച ബുധൻ എത്തുന്നതാണ്. പുതിയ ചെറു പ്രോജക്ക്ട്ടുകൾ , ആശയ വിനിമയം, മീഡിയ, ടെക്നോളജി എന്നാ മേഖലകളിൽ നിന്നുള്ള കൂടുതൽ ജോലികൾ സഹ പ്രവർത്തകരുമായുള്ള ചർച്ചകൾ എന്നിവ പ്രതീക്ഷിക്കാം. ഈ ഭാവം  പല തരത്തിൽ ഉള്ള ബാധ്യതകളെ സൂചിപ്പിക്കുന്നു . ഇവയിൽ എല്ലാം തന്നെ ശ്രദ്ധ എത്തും. ആരോഗ്യം മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ, പുതിയ ആരോഗ്യ ക്രമം, ഭക്ഷണ ക്രമം എന്നിവയിലും ശ്രദ്ധിക്കുന്ന അവസരമാണ്. 

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19) 

പ്രേമം,ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,  സെല്ഫ് പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള്എന്നാ അഞ്ചാം ഭാവത്തില്ഈ ആഴ്ച ബുധൻ എത്തുന്നതാണ്. ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള കൂടുതൽ ജോലികൾ, സ്വന്തം സംരംഭങ്ങൾ തുടങ്ങാനും, നിലവിൽ ഉള്ളവ മെച്ചപ്പെടുത്താനും ഉള്ള അവസരങ്ങൾ, നിങ്ങളുടെ കഴിവുകളെ ഉയർത്തിക്കാട്ടാനുള്ള അനേക അവസരങ്ങൾ, കൂടുതൽ നെറ്റ് വർക്കിങ്  അവസരങ്ങൾ, പുതിയ ഹോബികൾ, പുതിയ പ്രേമ ബന്ധത്തെ കുറിച്ചുള്ള ആലോചന എന്നിവയും പ്രതീക്ഷിക്കാം. 

 നിങ്ങളുടെ ആറാം ഭാവത്തിൽഈ ആഴ്ച സൂര്യൻ എത്തും ഇതേ ഭാവത്തിൽ ചൊവ്വയും നിൽക്കുന്നു ബാധ്യതകൾ, ആരോഗ്യം, ജോലി സ്ഥലം,ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ർ, ശത്രുക്കൾ,വളർത്തു മൃഗങ്ങൾഎന്നാ ആറാം ഭാവത്തിൽ  ആരോഗ്യം മെച്ചപ്പെടുത്തേണ്ട പ്രവർത്തനങ്ങൾ ഉണ്ടാകും. പുതിയ ഭക്ഷണ ക്രമം, ആരോഗ്യക്രമം എന്നിവ പ്രതീക്ഷിക്കുക സഹ പ്രവര്തകരോടുള്ള ചർച്ചകൾ, ജോലിയിൽ പുതിയ പ്രോജക്ക്ട്ടുകൾ എന്നിവ പ്രതീക്ഷിക്കുക . കൂടുതൽ ചെറു പ്രോജക്ക്ട്ടുകൾ, പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, സഹപ്രവർത്തകരോട് കൂടുതൽ ക്ഷമ കാണിക്കേണ്ട സാഹചര്യം എന്നിവ പ്രതീക്ഷിക്കുക. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)

പ്രേമം,ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,  സെല്ഫ് പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള്എന്നാ അഞ്ചാം ഭാവത്തില് ഈ ആഴ്ച സൂര്യൻ എത്തുന്നതാണ്. ഇതേ ഭാവത്തിൽ ചൊവ്വയും നിൽക്കുന്നു . പ്രേമ ബന്ധങ്ങളിൽ പുതിയ വഴിതിരുവുകൾ പ്രതീക്ഷിക്കുക., ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള കൂടുതൽ ജോലികൾ, സ്വന്തം സംരംഭങ്ങൾ തുടങ്ങാനും, നിലവിൽ ഉള്ളവ മെച്ചപ്പെടുത്താനും ഉള്ള അവസരങ്ങൾ, നിങ്ങളുടെ കഴിവുകളെ ഉയർത്തിക്കാട്ടാനുള്ള അനേക അവസരങ്ങൾ, കൂടുതൽ നെറ്റ് വർക്കിങ്  അവസരങ്ങൾ, പുതിയ ഹോബികൾ,വിനോദ പരിപാടികൾക്കുള്ള അവസരങ്ങൾ, ഈ പരിപാടികളിൽ മറ്റുള്ളവരുടെ മേൽ ആധിപത്യം നേടാനുള്ള ആഗ്രഹം എന്നിവയും പ്രതീക്ഷിക്കുക. 

 നിങ്ങളുടെ നാലാം ഭാവത്തിൽ ഈആഴ്ച ബുധൻ എത്തുന്നതാണ് മാതാപിതാക്കൾ, സ്വത്ത്‌, ബന്ധുക്കൾ,  സന്തോഷം, വളർച്ച, ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ,  എന്നാ നാലാം ഭാവത്തിൽ സുപ്രധാന നീക്കങ്ങളും നടക്കുന്ന  വീട് വില്പന, വാങ്ങൽ, മാറ്റം, വീട്ടിൽ നിന്നുള്ള യാത്രകൾ എന്നിവ പ്രതീക്ഷിക്കുക. റിയൽ എസ്റ്റേറ്റ് ഡീലുകളിൽ നല്ല ശ്രദ്ധ വേണ്ട അവസരമാണ്.,  മാതാ പിതാക്കലുമായുള്ള സീരിയസ് ചർച്ചകൾ, ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ, എന്നിവയും ഉണ്ടാകും..

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം,  എലെക്ട്രോനിക്സ്,  ടെക്നോളജി.  ചെറുയാത്രകള്,  ചെറുകോഴ്സുകള്, അയല്ക്കാര്എന്ന  മൂന്നാം ഭാവതിലെക്ക്‌ബുധൻ ഈ ആഴ്ച എത്തുന്നതാണ്. കൂടുതൽ ആശയ വിനിമയം, സഹോദരങ്ങലോടുള്ള സീരിയസ് ചർച്ചകൾ, എഴുത്ത് എഡിറ്റിങ് എന്നീ മേഖലകളിൽ നിന്നുള്ള കൂടുതൽ ജോലികൾ, സ്വന്തം അഭിപ്രായം തുറന്നു പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ, അതെ തുടർന്നുണ്ടാകുന്ന സങ്കീർണതകൾ എന്നിവയും പ്രതീക്ഷിക്കുക. ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ, അയൽക്കാർക്ക് വേണ്ടി ഉള്ള ജോലികൾ എന്നിവയും പ്രതീക്ഷിക്കുക.
 

 നിങ്ങളുടെ നാലാം ഭാവത്തിൽ ഈ ആഴ്ച സൂര്യൻ എത്തും ഇതേ ഭാവത്തിൽ ചൊവ്വയും, നിൽക്കുന്നുമാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ,  എന്നാ നാലാം ഭാവത്തിൽ സുപ്രധാന നീക്കങ്ങളും നടക്കുന്ന  വീട് വില്പന, വാങ്ങൽ, മാറ്റം,വീട്ടിൽ നിന്നുള്ള യാത്രകൾ എന്നിവ പ്രതീക്ഷിക്കുക. റിയൽ എസ്റ്റേറ്റ് ഡീലുകളിൽ നല്ല ശ്രദ്ധ വേണ്ട അവസരമാണ്.,  അൽപ നാളുകളിലേക്ക് വീട് സംബനമായ വിഷയങ്ങളിൽ കടുത്ത ചർച്ചകൾ ഉണ്ടാകാം., മാതാ പിതാക്കലോടുള്ള സീരിയസ് ചർച്ചകൾ, ബന്ധു ജന സമാഗമ എന്നിവയും പ്രതീക്ഷിക്കാം.

jayashreeforecast@gmail.com