ഷാർജ: ഹ്രസ്വ സന്ദർശനാർത്ഥം യു.എ.ഇൽ എത്തിയ സ്‌കൈലൈൻ കൺസ്ട്രക്ഷൻ എംഡിയും യുവകോൺട്രാക്ടറുമായ എ.ടി അബ്ദുല്ല ആലൂറിനെ ഷാർജ ഹീറോസ് ക്രിക്കറ്റ് ടീമും ആലൂർ യു.എ.ഇ എസിസിയും ചേർന്ന് ഷാർജയിൽ വെച്ച് സ്വീകരണം നൽകി.

ഷാർജ ഹീറോസ് അംഗം മൊയ്തീൻ എ.എം പൊന്നാട അണിയിച്ചു.മുതിർന്ന താരങ്ങളായ എ.ടി.എം, ടി.കെ മൊയ്തീൻ, കബീർ എ.എം, എ.ടി.ആർ ,ഗഫൂർജി മറ്റു താരങ്ങളും സംബന്ധിച്ചു