- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
അതിഞ്ഞാൽ ജമാഅത്ത് കേന്ദ്രകമ്മിറ്റി ഭാരവാഹികൾക്ക് അബുദാബിയിൽ സ്വീകരണം നൽകി
അബുദാബി: യു.എ.ഇ യിൽ ഹൃസ്വ സന്ദർശനത്തിനെത്തിയ അതിഞ്ഞാൽ ജമാഅത്ത് കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ തെരുവത്ത് മൂസഹാജി , പി.എം ഫാറൂഖ് എന്നിവർക്ക് അബുദാബി അതിഞ്ഞാൽ ജമാഅത്ത് കമ്മിറ്റി സ്വീകരണം നൽകി. ഇന്ത്യൻ ഇസ്ലാമിക്ക് സെന്ററിൽ നടന്ന സ്വീകരണ യോഗം മണ്ടിയൻ അബ്ദുൾ റഹ്മാന്റെ അധ്യക്ഷതയിൽ മുതിർന്ന അംഗംമണ്ടിയൻ കുഞ്ഞബ്ദുല്ല ഹാജി ഉൽഘാടനം ചെയ്തു , അബുദാബി അതിഞ്ഞാൽജമാഅത്ത് കമ്മിറ്റിയംഗങ്ങളായ ഷിഹാബ് പാരിസ് ,കുഞ്ഞാമദ് ഓതുന്നടത്ത്, ഹമീദ് മണ്ടിയൻ ,നബീൽ അഹമ്മദ് ,മുസമ്മിൽ, നിയാസ് ,മുനീർ യു വി ,മൊയ്തു ആറങ്ങാടി, റിനാസ്, ഖാലിദ് അറബിക്കാടത്ത് എന്നിവർ യോഗത്തിൽ സംബന്ധിച്ചു ഫാറൂഖ് മൊയ്തീൻ പി.എം സ്വാഗതവും , മുഹമ്മദ്കുഞ്ഞി കല്ലായി നന്ദിയും പറഞ്ഞു
അബുദാബി: യു.എ.ഇ യിൽ ഹൃസ്വ സന്ദർശനത്തിനെത്തിയ അതിഞ്ഞാൽ ജമാഅത്ത് കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ തെരുവത്ത് മൂസഹാജി , പി.എം ഫാറൂഖ് എന്നിവർക്ക് അബുദാബി അതിഞ്ഞാൽ ജമാഅത്ത് കമ്മിറ്റി സ്വീകരണം നൽകി.
ഇന്ത്യൻ ഇസ്ലാമിക്ക് സെന്ററിൽ നടന്ന സ്വീകരണ യോഗം മണ്ടിയൻ അബ്ദുൾ റഹ്മാന്റെ അധ്യക്ഷതയിൽ മുതിർന്ന അംഗംമണ്ടിയൻ കുഞ്ഞബ്ദുല്ല ഹാജി ഉൽഘാടനം ചെയ്തു , അബുദാബി അതിഞ്ഞാൽജമാഅത്ത് കമ്മിറ്റിയംഗങ്ങളായ
ഷിഹാബ് പാരിസ് ,കുഞ്ഞാമദ് ഓതുന്നടത്ത്, ഹമീദ് മണ്ടിയൻ ,നബീൽ അഹമ്മദ് ,മുസമ്മിൽ, നിയാസ് ,മുനീർ യു വി ,മൊയ്തു ആറങ്ങാടി, റിനാസ്, ഖാലിദ് അറബിക്കാടത്ത് എന്നിവർ യോഗത്തിൽ സംബന്ധിച്ചു ഫാറൂഖ് മൊയ്തീൻ പി.എം സ്വാഗതവും , മുഹമ്മദ്കുഞ്ഞി കല്ലായി നന്ദിയും പറഞ്ഞു
Next Story