- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെൽഫെയർ പാർട്ടി പ്രതിഷേധസംഗമം നടത്തി
വെൽഫെയർ പാർട്ടി നിറമരുതൂർ പഞ്ചായത്ത് കമ്മിറ്റി മങ്ങാട് അങ്ങാടിയിൽ 'ജനവിരുദ്ധ മദ്യ നയം പിൻവലിക്കുക' എന്ന തലക്കെട്ടിൽ പ്രതിഷേധ സംഗമം നടത്തി. K.V.T സമദ് അധ്യക്ഷത വഹിച്ചു.വെൽഫെയർ പാർട്ടി താനൂർ മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് വൈലത്തൂർ മുഖ്യ പ്രഭാഷണം നടത്തി.മദ്യ വിരുദ്ധ ജനകീയ മുന്നണി തിരൂർ താലൂക്ക് പ്രസിഡന്റ് കാർത്തികേയൻ കല്ലേരി ആശംസാപ്രസംഗം നടത്തി.ആദം ശാന്തിനഗർ സ്വാഗതവും റഷീദ ഖാജാ നന്ദിയും പറഞ്ഞു.
വെൽഫെയർ പാർട്ടി നിറമരുതൂർ പഞ്ചായത്ത് കമ്മിറ്റി മങ്ങാട് അങ്ങാടിയിൽ 'ജനവിരുദ്ധ മദ്യ നയം പിൻവലിക്കുക' എന്ന തലക്കെട്ടിൽ പ്രതിഷേധ സംഗമം നടത്തി.
K.V.T സമദ് അധ്യക്ഷത വഹിച്ചു.വെൽഫെയർ പാർട്ടി താനൂർ മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് വൈലത്തൂർ മുഖ്യ പ്രഭാഷണം നടത്തി.മദ്യ വിരുദ്ധ ജനകീയ മുന്നണി തിരൂർ താലൂക്ക് പ്രസിഡന്റ് കാർത്തികേയൻ കല്ലേരി ആശംസാപ്രസംഗം നടത്തി.ആദം ശാന്തിനഗർ സ്വാഗതവും റഷീദ ഖാജാ നന്ദിയും പറഞ്ഞു.
Next Story