- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്യാസ് പാചക വാതക വില വർദ്ധനവ് പിൻവലിക്കുക : ഇ.സി ആയിഷ
മക്കരപ്പറമ്പ് : ഗ്യാസ് പാചക വാതക വില വർദ്ധനവ് പിൻ വലിക്കണമെന്നും പെട്രോളിയം ഉൽപന്നങ്ങൾ ജി.എസ്.ടി പരിധിയിൽ കൊണ്ടുവരണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.സി ആയിഷ. വെൽഫെയർ പാർട്ടി വനിതാ വിഭാഗം മങ്കട മണ്ഡലം കമ്മിറ്റി മക്കരപ്പറമ്പ പോസ്റ്റോഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.വെൽഫെയർ പാർട്ടി മങ്കട മണ്ഡലം പ്രസിഡന്റ് ഖാദർ അങ്ങാടിപ്പുറം അദ്ധ്യക്ഷത വഹിച്ചു. എഫ്.ഐ.ടി.യു ജില്ല പ്രസിഡന്റ് ആരിഫ് ചുണ്ടയിൽ ആശംസയർപ്പിച്ച് സംസാരിച്ചു.സുൽഫത്ത് കൂട്ടിലങ്ങാടി സ്വാഗതവും ജസീല നന്ദിയും പറഞ്ഞു.
മക്കരപ്പറമ്പ് : ഗ്യാസ് പാചക വാതക വില വർദ്ധനവ് പിൻ വലിക്കണമെന്നും പെട്രോളിയം ഉൽപന്നങ്ങൾ ജി.എസ്.ടി പരിധിയിൽ കൊണ്ടുവരണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.സി ആയിഷ.
വെൽഫെയർ പാർട്ടി വനിതാ വിഭാഗം മങ്കട മണ്ഡലം കമ്മിറ്റി മക്കരപ്പറമ്പ പോസ്റ്റോഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.വെൽഫെയർ പാർട്ടി മങ്കട മണ്ഡലം പ്രസിഡന്റ് ഖാദർ അങ്ങാടിപ്പുറം അദ്ധ്യക്ഷത വഹിച്ചു. എഫ്.ഐ.ടി.യു ജില്ല പ്രസിഡന്റ് ആരിഫ് ചുണ്ടയിൽ ആശംസയർപ്പിച്ച് സംസാരിച്ചു.സുൽഫത്ത് കൂട്ടിലങ്ങാടി സ്വാഗതവും ജസീല നന്ദിയും പറഞ്ഞു.
Next Story