- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാട് ജില്ലാ ആശുപത്രി; നിവേദനം നൽകി വെൽഫെയർ പാർട്ടി
പാലക്കാട്: ജില്ലാ ആശുപത്രിയിലെ രോഗികളോടുള്ള അവഗണക്കെതിരെ വെൽഫയർ പാർട്ടി ജില്ലാ നേതാക്കൾ ജില്ലാ മെഡിക്കൽ സൂപ്രണ്ട് രമാദേവിക്ക് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിൽ ലാബ് 24 മണിക്കൂർ പ്രവർത്തിക്കാമെന്നും ഒ. പി. സമയം 8 മണിമുതൽ 5 മണിവരെ പരിഗണിക്കാമെന്നും നേതാക്കൾക്ക് ഉറപ്പ് നൽകി. നേതാക്കളായ അജിതുകൊല്ലങ്കോട്, എം. സുലൈമാൻ, രാധാകൃഷ്ണൻ, കൃഷ്ണൻ കുട്ടി എന്നിവരാണ് നിവേദന സംഘത്തിലുണ്ടായിരുന്നത്.
പാലക്കാട്: ജില്ലാ ആശുപത്രിയിലെ രോഗികളോടുള്ള അവഗണക്കെതിരെ വെൽഫയർ പാർട്ടി ജില്ലാ നേതാക്കൾ ജില്ലാ മെഡിക്കൽ സൂപ്രണ്ട് രമാദേവിക്ക് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിൽ ലാബ് 24 മണിക്കൂർ പ്രവർത്തിക്കാമെന്നും ഒ. പി. സമയം 8 മണിമുതൽ 5 മണിവരെ പരിഗണിക്കാമെന്നും നേതാക്കൾക്ക് ഉറപ്പ് നൽകി.
നേതാക്കളായ അജിതുകൊല്ലങ്കോട്, എം. സുലൈമാൻ, രാധാകൃഷ്ണൻ, കൃഷ്ണൻ കുട്ടി എന്നിവരാണ് നിവേദന സംഘത്തിലുണ്ടായിരുന്നത്.
Next Story