- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെൽഫെയർ പാർട്ടി പ്രതിഷേധ പ്രകടനം നടത്തി
മക്കരപ്പറമ്പ : ജന മന:സാക്ഷിയെ ഞെട്ടിച്ച ജമ്മു-കശ്മീരിലെ കത് വ, യു.പിയിലെ ഉന്നാവോ ബലാത്സംഗങ്ങളിൽ പ്രതിഷേധിച്ചും, സംഘ്പരിവാറിന്റെ ഉന്മൂലന രാഷ്ട്രീയത്തിനെതിരെ വെൽഫെയർ പാർട്ടി മക്കരപ്പറമ്പ പഞ്ചായത്ത് കമ്മിറ്റി ടൗണിൽ പ്രകടനം നടത്തി. പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് അറക്കൽ അലവിക്കുട്ടി, എ.ടി മുഹമ്മദ്, കെ ജാബിർ, സാറ ടീച്ചർ, കെ.ടി മുനീബ, പി.പി മൻസൂർ, പെരിഞ്ചീരി കുഞ്ഞിമുഹമ്മദ്, റഷീദ് കൊന്നോല എന്നിവർ നേതൃത്വം നൽകി.
മക്കരപ്പറമ്പ : ജന മന:സാക്ഷിയെ ഞെട്ടിച്ച ജമ്മു-കശ്മീരിലെ കത് വ, യു.പിയിലെ ഉന്നാവോ ബലാത്സംഗങ്ങളിൽ പ്രതിഷേധിച്ചും, സംഘ്പരിവാറിന്റെ ഉന്മൂലന രാഷ്ട്രീയത്തിനെതിരെ വെൽഫെയർ പാർട്ടി മക്കരപ്പറമ്പ പഞ്ചായത്ത് കമ്മിറ്റി ടൗണിൽ പ്രകടനം നടത്തി.
പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് അറക്കൽ അലവിക്കുട്ടി, എ.ടി മുഹമ്മദ്, കെ ജാബിർ, സാറ ടീച്ചർ, കെ.ടി മുനീബ, പി.പി മൻസൂർ, പെരിഞ്ചീരി കുഞ്ഞിമുഹമ്മദ്, റഷീദ് കൊന്നോല എന്നിവർ നേതൃത്വം നൽകി.
Next Story