- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെൽഫെയർ കേരള കുവൈറ്റ് അൻവർ സഈദ് പ്രസിഡന്റ്
വെൽഫെയർ കേരള കുവൈറ്റ്2021-22 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
അൻവർ സഈദ്(പ്രസിഡന്റ്),ഗിരീഷ് വയനാട്,റഫീഖ് ബാബു എന്നിവരാണ് ജനറൽ സെക്രട്ടറിമാർ.ഷൗക്കത്ത് വളാഞ്ചേരിയാണ് ട്രഷറർ.
മറ്റു ഭാരവാഹികൾ
വിഷ്ണു നടേഷ് (അസി :ട്രഷറർ)
റസീന മുഹ്യുദ്ധീൻ
ഖലീൽ റഹ്മാൻ
അനിയൻ കുഞ്ഞ്
ലായിക്ക് അഹ്മദ്
(വൈസ് പ്രസിഡന്റുമാർ)
അഷ്‌ക്കർ മാളിയേക്കൽ
വാഹിദ ഫൈസൽ
അൻവർ ഷാജി
സഫീർ അബൂബക്കർ.
(സെക്രട്ടറിമാർ)
അനിയൻ കുഞ്ഞ്
(പബ്ലിക് റിലേഷൻ)
സിറാജ് സ്രാമ്പിക്കൽ
(മെമ്പേഴ്‌സ് വെൽഫയർ &
റിക്രിയേഷൻ )
ഷംസീർ ഉമർ
(ടീം വെൽഫെയർ)
സഫീർ അബൂബക്കർ
(നോർക്ക പ്രൊജക്റ്റ്, പുനരധിവാസം)
ഫൈസൽ കെ. വി
(ലേർണിഗ് &ഡെവലപ്‌മെന്റ് )
ജസീൽ ചെങ്ങളാൻ (മീഡിയ വിങ്)
സിമി അക്‌ബർ (വനിതാ ക്ഷേമം)
വിനോദ് പെരേര,
മഞ്ജു മോഹൻ,
അഫ്താബ് ഇ ആലം,
അബ്ദുൽ ഗഫൂർ എം. കെ,
സഫ്വാൻ കാഞ്ഞിരത്തിങ്കൽ,
അബ്ദുൽ വാഹിദ്,
റഷീദ് ഖാൻ പാലാഴി
ആയിഷ പി ടി പി
എന്നിവരാണ് മറ്റ് വർക്കിങ് കമ്മിറ്റി അംഗങ്ങൾ.
ഓൺലൈനിൽ നടന്ന
തെരഞ്ഞെടുപ്പ് പ്രക്രിയകൾക്ക്
വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ. എ. ഷഫീഖ് നേതൃത്വം നൽകി.