- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെൽഫെയർ കേരള കുവൈത്ത് തെരെഞ്ഞെടുപ്പ് സംവാദം 28 ന്
കുവൈത്ത് സിറ്റി : കേരള നിയമസഭാ തെരെഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വെൽഫെയർ കേരള കുവൈത്ത് അടർക്കളം എന്ന പേരിൽ തെരെഞ്ഞെടുപ്പ് സംവാദം സംഘടിപ്പിക്കുന്നു -
മാർച്ച് 28 ഞായർ കുവൈത്ത് സമയം വൈകുന്നേരം 6.30 ന് വെൽഫെയർ കേരള കുവൈത്ത് ഫെയ്‌സ് ബുക്ക് പേജിലൂടെ സംഘടിപ്പിക്കുന്ന പരിപാടിയിൽ വെൽഫെയർ കേരള കുവൈത്ത് പ്രസിഡണ്ട് അൻവർ സഈദ് അദ്ധ്യക്ഷത വഹിക്കും . വർക്കിങ് കമ്മിറ്റി അംഗം ആയിഷ പി.ടി.പി വിഷയാവതരണം നിർവഹിക്കും
വിവിധ രാഷ്ട്രീയ ആശയങ്ങളെ പ്രതിനിധീകരിച്ചു കൊണ്ട് സത്താർ കുന്നിൽ , വർഗീസ് പുതുക്കുളങ്ങര , ബാബു ഫ്രാൻസിസ് . ബഷീർ ബാത്ത , അനിയൻകുഞ്ഞ് എന്നിവർ സംവാദത്തിൽ പങ്കെടുത്ത് സംസാരിക്കും.
Next Story