- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെൽ ഫെയർ കേരള കുവൈത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വെൽ ഫെയർ കേരള കുവൈത്ത് അബ്ബാസിയ-ഫർവാനിയ മേഖല തെരെഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. വെൽഫെയർ കേരള കുവൈത്ത് പ്രസിഡണ്റ്റ് ഖലീലുറഹ്മാൻ വെൽഫെയർ പാർട്ടിയുടെ ജനപക്ഷ സമീപനങ്ങളെ പരിചയപ്പെടുത്തി. വർഗീയ ഫാഷിസ്റ്റ് ശക്തികളും അവർക്ക് വേണ്ടി പണിയെടുക്കുന്നവരും ഭരണസിരാകേന്ദ്രങ്ങളിലേക്ക് കടന്നു വരാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ഈ കാര്യത്തിൽ കേരളം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാവുന്ന രീതിയിലായിരിക്കണമെന്നും വൈസ് പ്രെസിഡന്റ് അൻവർ സഈദ് പറഞ്ഞു. ഇടതും വലതും പാർട്ടികൾ അവരുടെ രാഷ്ട്രീയ കാഴ്‌ച്ചപാടിൽ നിന്നും മാറി ചലിച്ചതുകൊണ്ടാണ് ഇ്ന്ന് ഇന്ത്യ ഇത്തരമൊരു പ്രതിസന്ധിയിലെത്തി യതെന്നും അദ്ദേഹം കൂട്ടിചേർത്തു. ഇക്കഴിഞ്ഞ 5 വർഷകാലം എടുത്തു പറയാൻ പറ്റുന്ന എന്തു വികസനമാണ് ഭരണ കൂടത്തിൽ നിന്നും ഉ ണ്ടായതെന്നും പ്രതിപക്ഷം ഭരണകൂടത്തിന്റെ എല്ലാ അഴിമതികൾക്കും കൂട്ടു നിൽക്കുകയായിരുന്നുവെന്നും വൈസ് പ്രസിഡണ്റ്റ് കൃഷ്ണദാസ് പറഞ്ഞു. മറ്റു രാഷ്ട്രീയ പാർട്ടികളെ അപേക്ഷിച്ച് വെൽഫയ
കുവൈത്ത് സിറ്റി: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വെൽ ഫെയർ കേരള കുവൈത്ത് അബ്ബാസിയ-ഫർവാനിയ മേഖല തെരെഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. വെൽഫെയർ കേരള കുവൈത്ത് പ്രസിഡണ്റ്റ് ഖലീലുറഹ്മാൻ വെൽഫെയർ പാർട്ടിയുടെ ജനപക്ഷ സമീപനങ്ങളെ പരിചയപ്പെടുത്തി. വർഗീയ ഫാഷിസ്റ്റ് ശക്തികളും അവർക്ക് വേണ്ടി പണിയെടുക്കുന്നവരും ഭരണസിരാകേന്ദ്രങ്ങളിലേക്ക് കടന്നു വരാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ഈ കാര്യത്തിൽ കേരളം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാവുന്ന രീതിയിലായിരിക്കണമെന്നും വൈസ് പ്രെസിഡന്റ് അൻവർ സഈദ് പറഞ്ഞു.
ഇടതും വലതും പാർട്ടികൾ അവരുടെ രാഷ്ട്രീയ കാഴ്‌ച്ചപാടിൽ നിന്നും മാറി ചലിച്ചതുകൊണ്ടാണ് ഇ്ന്ന് ഇന്ത്യ ഇത്തരമൊരു പ്രതിസന്ധിയിലെത്തി യതെന്നും അദ്ദേഹം കൂട്ടിചേർത്തു. ഇക്കഴിഞ്ഞ 5 വർഷകാലം എടുത്തു പറയാൻ പറ്റുന്ന എന്തു വികസനമാണ് ഭരണ കൂടത്തിൽ നിന്നും ഉ ണ്ടായതെന്നും പ്രതിപക്ഷം ഭരണകൂടത്തിന്റെ എല്ലാ അഴിമതികൾക്കും കൂട്ടു നിൽക്കുകയായിരുന്നുവെന്നും വൈസ് പ്രസിഡണ്റ്റ് കൃഷ്ണദാസ് പറഞ്ഞു. മറ്റു രാഷ്ട്രീയ പാർട്ടികളെ അപേക്ഷിച്ച് വെൽഫയർ പാർട്ടിയുടെ സ്ത്രീ പക്ഷ നിലപാട് ഏറെ മാതൃകാപരവും പ്രശംസനർഹമാണെന്നും വ്യക്തമാക്കുതാണ് അവരുടെ സ്ഥാനാർത്ഥി പ'ികയും സസ്ഥാന കമ്മിറ്റിയിലെ സ്ത്രീ പ്രാതിനിധ്യവും നമ്മോട് പറയുതെന്നു റസീന മൊഹിയുദ്ദീൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് ക്യാമ്പയിൻ കവീനർ റഫീഖ് ബാബു സംസാരിച്ചു. പാർട്ടി സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തു വീഡിയോ പ്രസന്റഷൻ മീഡിയ കൺവിനർ ജസീൽ ചെങ്ങളാൻ അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി ലായിക് അഹമ്മദ് സ്വാഗതവും ട്രഷറർ ശൗക്കത്ത് വളാഞ്ചേരി നന്ദിയൂം പറഞ്ഞു.