പാലക്കാട് : ജനകീയ സമരത്തെ വേട്ടയാടുന്ന ഇടതു സർക്കാറിനെതിരെ 2018 മെയ് 5 സ്റ്റേഡിയം ബസ്റ്റാന്റിൽ നടക്കുന്ന വെൽഫെയർ പാർട്ടി രാഷ്ട്രീയ വിശദീകരണ സമ്മേളനത്തിന് സ്റ്റേറ്റ് കമ്മിറ്റി അംഗം എം. സുലൈമാൻ ചെയർമാനും, അജിതുകൊല്ലങ്കോട് പ്രദീപ് നെന്മാറ,കെരീം പറളി, ,ചന്ദ്രൻ പുതുക്കോട് വൈസ് ചെയർമാമാരും,ജനറൽ കൺവീനർ പി. ലുഖ്മാൻ, കൺവീനർ ബാബു തരൂർ, കൺവീനർ പ്രതിനിധി റഷാദ് പുതുനഗരം, ഷെരീഫ് പള്ളത്ത് അസി. കൺവീനറുമായി സ്വാഗത സംഘം രൂപീകരിച്ചു.

മറ്റു ഭാരവാഹികൾ ; കൺവീനർ പ്രചരണം കെ.സലാം, അസി. കൺവീനർ അക്‌ബറലി കൊല്ലങ്കോട്, കൺവീനർ സാമ്പത്തികം സെയ്ത് ഇബ്രാഹിം, അസി. കൺവീനർ റഫീഖ് മാഷ്, കൺവീനർ സാമ്പത്തികം സെയ്ത് ഇബ്രാഹിം, അസി. കൺവീനർ റഫീഖ് മാഷ്, കൺവീനർ അക്കമൊഡേഷൻ എം.കാജാഹുസൈൻ കൺവീനർ ലൈറ്റ് & സൗണ്ട് മുകേഷ് മേപ്പറമ്പ്, അസി. കൺവീനർ ഇക്‌ബാൽ, അസി.കൺവീനർ അസി.കൺവീനർ അസീസ് ആലത്തൂർ, കൺവീനർ പി.ആർ, മീഡിയ, സോഷ്യൽ മീഡിയ സുലൈമാൻ പുലാപ്പറ്റ, കൺവീനർ വനിത വകുപ്പ് ആസിയ റസാഖ്, അസി.കൺവീനർ നൂർജഹാൻ തോണിപ്പാടം, കൺവീനർ റിസപ്ഷൻ മുഹമ്മദ് മാഷ്, അസി. കൺവീനർ പി.ഡി.രാജേഷ്