- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊടിയത്തൂരിലെ പ്രളയബാധിത പ്രദേശവും വീടുകളും സന്ദർശിച്ചു
കൊടിയത്തൂർ: പ്രളയക്കെടുതിയിലകപ്പെട്ട കൊടിയത്തൂർ പഞ്ചായത്തിലെ കാരാട്ട് പ്രദേശത്തെ വീടുകൾ വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് അസ്ലം ചെറുവാടിയും സംഘവും സന്ദർശിച്ചു. കാരാട്ട് കുളിക്കടവ് റോഡിന്റെ ടാറിംങ്ങ് പൂർത്തീകരിച്ചതും കോൺക്രീറ്റ് ചെയ്തതും ഒന്നാം വാർഡ് മെമ്പർ സാറ ടീച്ചറോടൊപ്പം നോക്കിക്കണ്ടു. കാരാട്ട് കുളിക്കടവിന്റെ പുനരുദ്ധാരണം എത്രയും വേഗം ആരംഭിക്കുവാനുള്ള ശ്രമം തുടരുമെന്ന് മെമ്പർ പറഞ്ഞു. വെൽഫെയർ പാർട്ടി കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സി. അബ്ദു മാസ്റ്റർ, സാലിം ജീറോഡ്, ഹമീദ് കൊടിയത്തൂർ, റഫീഖ് കുറ്റിയോട്ട്, സഫീറ കൊളായിൽ, ജാഫർ പുതുക്കുടി, പി.പി.അഷ്റഫ്, വി.കെ. സത്താർ, കെ.സി. ഉണ്ണിച്ചേക്കു, മുംതാസ് കൊളായിൽ, പി.വി.ആയിശക്കുട്ടി എന്നിവർ സംബന്ധിച്ചു.
കൊടിയത്തൂർ: പ്രളയക്കെടുതിയിലകപ്പെട്ട കൊടിയത്തൂർ പഞ്ചായത്തിലെ കാരാട്ട് പ്രദേശത്തെ വീടുകൾ വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് അസ്ലം ചെറുവാടിയും സംഘവും സന്ദർശിച്ചു. കാരാട്ട് കുളിക്കടവ് റോഡിന്റെ ടാറിംങ്ങ് പൂർത്തീകരിച്ചതും കോൺക്രീറ്റ് ചെയ്തതും ഒന്നാം വാർഡ് മെമ്പർ സാറ ടീച്ചറോടൊപ്പം നോക്കിക്കണ്ടു.
കാരാട്ട് കുളിക്കടവിന്റെ പുനരുദ്ധാരണം എത്രയും വേഗം ആരംഭിക്കുവാനുള്ള ശ്രമം തുടരുമെന്ന് മെമ്പർ പറഞ്ഞു. വെൽഫെയർ പാർട്ടി കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സി. അബ്ദു മാസ്റ്റർ, സാലിം ജീറോഡ്, ഹമീദ് കൊടിയത്തൂർ, റഫീഖ് കുറ്റിയോട്ട്, സഫീറ കൊളായിൽ, ജാഫർ പുതുക്കുടി, പി.പി.അഷ്റഫ്, വി.കെ. സത്താർ, കെ.സി. ഉണ്ണിച്ചേക്കു, മുംതാസ് കൊളായിൽ, പി.വി.ആയിശക്കുട്ടി എന്നിവർ സംബന്ധിച്ചു.
Next Story