- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെൽഫെയർ പാർട്ടി ഇടപെടൽ:മുക്കം വെന്റ് പൈപ്പ് പാലം പൊളിച്ച് മാറ്റാൻ തീരുമാനമായി
മുക്കം: വെന്റ് പൈപ്പ് പാലം പൊളിച്ചുനീക്കി ഇരുവഴിഞ്ഞിപ്പുഴയെ സംരക്ഷിക്കാനാവശ്യമായ നടപടി സ്വീകരിക്കാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചതായി കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. വിനോദ് വെൽഫെയർ പാർട്ടി മണ്ഡലം നേതാക്കളെ അറിയിച്ചു. വെന്റ് പൈപ്പ് പാലം പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് വെൽഫയർ പാർട്ടി മണ്ഡലം കമ്മിറ്റി പ്രക്ഷോഭ സമരത്തിന്റെ ഭാഗമായിമണ്ഡലം പ്രസിഡന്റ് ചന്ദ്രൻ കല്ലുരുട്ടിയുടെ നേതൃത്വത്തിൽ കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സെക്രട്ടറി എന്നിവർക്കും മുക്കം നഗരസഭാ സെക്രട്ടറിക്കും നിവേദനം സമർപ്പിച്ചിരുന്നു. വെൽഫയർ പാർട്ടി നിയോജമണ്ഡലം വൈസ് പ്രസിഡന്റ് പി.കെ.ശംസുദ്ദീൻ, മുക്കം നഗരസഭാ കൗൺസിലർ ശഫീഖ് മാടായി,സെക്രട്ടറി ലിയാഖത്ത് മുറമ്പാത്തി, ഒ. അസീസ്, സാലിം ജീറോഡ്, വി. മുജീബ്, സോളി ജോർജ് എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.
മുക്കം: വെന്റ് പൈപ്പ് പാലം പൊളിച്ചുനീക്കി ഇരുവഴിഞ്ഞിപ്പുഴയെ സംരക്ഷിക്കാനാവശ്യമായ നടപടി സ്വീകരിക്കാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചതായി കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. വിനോദ് വെൽഫെയർ പാർട്ടി മണ്ഡലം നേതാക്കളെ അറിയിച്ചു.
വെന്റ് പൈപ്പ് പാലം പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് വെൽഫയർ പാർട്ടി മണ്ഡലം കമ്മിറ്റി പ്രക്ഷോഭ സമരത്തിന്റെ ഭാഗമായിമണ്ഡലം പ്രസിഡന്റ് ചന്ദ്രൻ കല്ലുരുട്ടിയുടെ നേതൃത്വത്തിൽ കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സെക്രട്ടറി എന്നിവർക്കും മുക്കം നഗരസഭാ സെക്രട്ടറിക്കും നിവേദനം സമർപ്പിച്ചിരുന്നു.
വെൽഫയർ പാർട്ടി നിയോജമണ്ഡലം വൈസ് പ്രസിഡന്റ് പി.കെ.ശംസുദ്ദീൻ, മുക്കം നഗരസഭാ കൗൺസിലർ ശഫീഖ് മാടായി,സെക്രട്ടറി ലിയാഖത്ത് മുറമ്പാത്തി, ഒ. അസീസ്, സാലിം ജീറോഡ്, വി. മുജീബ്, സോളി ജോർജ് എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.
Next Story