- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രളയാനന്തര കേരളം: ജനപക്ഷ വികസന സെമിനാർ ഇന്ന്
തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണത്തിനുള്ള ജനപക്ഷ ചർച്ചകളുടെ വേദിയായി വെൽഫെയർ പാർട്ടിയുടെ ആഭിമുഖ്യത്തിൽഇന്ന്(2018 ഒക്ടോബർ 29 തിങ്കൾ) തിരുവനന്തപുരം വൈ.എം.സി.എയിൽ ജനപക്ഷ വികസന സെമിനാർ സംഘടിപ്പിക്കുന്നു. രാവിലെ 10 മണിക്ക് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി കെ.അംബുജാക്ഷൻ സെമിനാർ ഉദ്ഘാടനം ചെയ്യും. പ്രളയ പാഠവും പ്രതിവിധിയും, കുട്ടനാട് പുനർനിർമ്മാണം, ഡാം മനേജ്മെന്റ്, നദീ സംരക്ഷണം, ഭൂമി കേരളം, നിർമ്മാണവും വിഭവവിനിയോഗവും, കേരള വികസനത്തിന്റെ പരിസ്ഥിതി മുൻഗണനകൾ, ദലിത്-ആദിവാസി സമഗ്ര വികസനം, മത്സ്യത്തൊഴിലാളികളും തീരസംരക്ഷണവും, ഡിസാസ്റ്റർ മാനേജ്‌മെന്റ് തുടങ്ങിയ വിഷയങ്ങളിൽ ജോസഫ് സി. മാത്യു, ഡോ.കെ.ജി പത്മകുമാർ, എസ്‌പി രവി, എം.ജെ ബാബു, ഹസൻ നസീഫ്, വാണി, ടി.പീറ്റർ, ഫസൽ കാതിക്കോട് തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണത്തിനുള്ള ജനപക്ഷ ചർച്ചകളുടെ വേദിയായി വെൽഫെയർ പാർട്ടിയുടെ ആഭിമുഖ്യത്തിൽഇന്ന്(2018 ഒക്ടോബർ 29 തിങ്കൾ) തിരുവനന്തപുരം വൈ.എം.സി.എയിൽ ജനപക്ഷ വികസന സെമിനാർ സംഘടിപ്പിക്കുന്നു. രാവിലെ 10 മണിക്ക് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി കെ.അംബുജാക്ഷൻ സെമിനാർ ഉദ്ഘാടനം ചെയ്യും.
പ്രളയ പാഠവും പ്രതിവിധിയും, കുട്ടനാട് പുനർനിർമ്മാണം, ഡാം മനേജ്മെന്റ്, നദീ സംരക്ഷണം, ഭൂമി കേരളം, നിർമ്മാണവും വിഭവവിനിയോഗവും, കേരള വികസനത്തിന്റെ പരിസ്ഥിതി മുൻഗണനകൾ, ദലിത്-ആദിവാസി സമഗ്ര വികസനം, മത്സ്യത്തൊഴിലാളികളും തീരസംരക്ഷണവും, ഡിസാസ്റ്റർ മാനേജ്‌മെന്റ് തുടങ്ങിയ വിഷയങ്ങളിൽ ജോസഫ് സി. മാത്യു, ഡോ.കെ.ജി പത്മകുമാർ, എസ്‌പി രവി, എം.ജെ ബാബു, ഹസൻ നസീഫ്, വാണി, ടി.പീറ്റർ, ഫസൽ കാതിക്കോട് തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
Next Story