- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവംബർ 8 വഞ്ചനാദിനം:മുക്കത്ത് വെൽഫെയർ പാർട്ടി പ്രതിഷേധ റാലി
മുക്കം: 'നോട്ട് നിരോധനം: സാമ്പത്തിക അടിയന്തരാവസ്ഥയുടെ രണ്ട് വർഷങ്ങൾ' എന്ന തലക്കെട്ടിൽ ദേശ വ്യാപകമായി വെൽഫെയർപാർട്ടി നവംബർ 8 ന് വഞ്ചനാ ദിനമായി ആചരിച്ചു. ഇതിന്റെ ഭാഗമായി മുക്കത്ത് പ്രതിഷേധ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. തിരുവമ്പാടി മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പരിപാടി മുക്കം മുനിസിപ്പൽ കൗൺസിലർ എ.അബ്ദുൽ ഗഫുർ ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി മണ്ഡലം വൈസ് പ്രസിഡന്റ് പി.കെ. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. പ്രതിഷേധ റാലിക്ക് ഒ.അബ്ദുൽ അസീസ്, വി. മുജിബ്, ചാലിൽ അബ്ദുമാസ്റ്റർ, സഫീറ കൊളായിൽ, സജ്ന ബാലു, നൗഫൽ തിരുവമ്പാടി, മോയി മാസ്റ്റർ പുന്നക്കൽ തുടങ്ങിയവർ നേതൃത്വം നൽകി. മണ്ഡലം സെക്രട്ടറി ലിയാഖത്ത് മുറമ്പാത്തി, സ്വാഗതവും സഫിറ കൊളായിൽ നന്ദിയും പറഞ്ഞു.
മുക്കം: 'നോട്ട് നിരോധനം: സാമ്പത്തിക അടിയന്തരാവസ്ഥയുടെ രണ്ട് വർഷങ്ങൾ' എന്ന തലക്കെട്ടിൽ ദേശ വ്യാപകമായി വെൽഫെയർപാർട്ടി നവംബർ 8 ന് വഞ്ചനാ ദിനമായി ആചരിച്ചു. ഇതിന്റെ ഭാഗമായി മുക്കത്ത് പ്രതിഷേധ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. തിരുവമ്പാടി മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പരിപാടി മുക്കം മുനിസിപ്പൽ കൗൺസിലർ എ.അബ്ദുൽ ഗഫുർ ഉദ്ഘാടനം ചെയ്തു.
വെൽഫെയർ പാർട്ടി മണ്ഡലം വൈസ് പ്രസിഡന്റ് പി.കെ. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. പ്രതിഷേധ റാലിക്ക് ഒ.അബ്ദുൽ അസീസ്, വി. മുജിബ്, ചാലിൽ അബ്ദുമാസ്റ്റർ, സഫീറ കൊളായിൽ, സജ്ന ബാലു, നൗഫൽ തിരുവമ്പാടി, മോയി മാസ്റ്റർ പുന്നക്കൽ തുടങ്ങിയവർ നേതൃത്വം നൽകി. മണ്ഡലം സെക്രട്ടറി ലിയാഖത്ത് മുറമ്പാത്തി, സ്വാഗതവും സഫിറ കൊളായിൽ നന്ദിയും പറഞ്ഞു.
Next Story