- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനാധിപത്യ സംരക്ഷണം ഉറപ്പാക്കണം ;കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും വെൽഫെയർ പാർട്ടി രാഷ്ട്രപതിക്ക് മെമോറാണ്ടം സമർപ്പിക്കുന്നു
പാലക്കാട്: സംഘ് പരിവാറിനെ ചെറുക്കുക ഇന്ത്യയെ സംരക്ഷിക്കുക ഡിസംബർ 6 ദേശീയ കാമ്പയിന്റെ ഭാഗമായി കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും വെൽഫെയർ പാർട്ടി രാഷ്ട്രപതിക്ക് മെമോറാണ്ടം സമർപ്പിക്കുന്നു. പാലക്കാട് ജില്ലാ കളക്റ്റർ ബഹു: ഡി. ബാലമുരളിക്ക് ജില്ലാ ജനറൽ സെക്രട്ടറി അജിതുകൊല്ലങ്കോട്, ജില്ലാ ഭാരവാഹികളായ വൈസ് പ്രസിഡന്റ് പി. ലുഖ്മാൻ പാലക്കാട് , രാധാകൃഷ്ണൻ മാത്തുർ , സുലൈമാൻ പുലാപ്പറ്റ എന്നിവരോടൊപ്പമാണ് മെമോറാണ്ടം കൈമാറിയത്.
പാലക്കാട്: സംഘ് പരിവാറിനെ ചെറുക്കുക ഇന്ത്യയെ സംരക്ഷിക്കുക ഡിസംബർ 6 ദേശീയ കാമ്പയിന്റെ ഭാഗമായി കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും വെൽഫെയർ പാർട്ടി രാഷ്ട്രപതിക്ക് മെമോറാണ്ടം സമർപ്പിക്കുന്നു.
പാലക്കാട് ജില്ലാ കളക്റ്റർ ബഹു: ഡി. ബാലമുരളിക്ക് ജില്ലാ ജനറൽ സെക്രട്ടറി അജിതുകൊല്ലങ്കോട്, ജില്ലാ ഭാരവാഹികളായ വൈസ് പ്രസിഡന്റ് പി. ലുഖ്മാൻ പാലക്കാട് , രാധാകൃഷ്ണൻ മാത്തുർ , സുലൈമാൻ പുലാപ്പറ്റ എന്നിവരോടൊപ്പമാണ് മെമോറാണ്ടം കൈമാറിയത്.
Next Story