- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റൂം ക്വാറന്റൈൻ ആയിരുന്ന വടക്കാങ്ങര ജി.എം.എൽ.പി സ്‌കൂൾ ടീം വെൽഫെയർ അണു വിമുക്തമാക്കി
വടക്കാങ്ങര: റൂം ക്വാറന്റൈൻ ആയിരുന്ന വടക്കാങ്ങര ജി.എം.എൽ.പി സ്‌കൂൾ ടീം വെൽഫെയർ വളണ്ടിയർമാർ അണു വിമുക്തമാക്കി. സ്‌കൂളിലെ ക്ലാസ് റൂമുകളും സ്റ്റാഫ് റൂമുമാണ് ടീം വെൽഫെയർ വളണ്ടിയർമാർ ഫോഗിങ് ചെയ്ത് അണു വിമുക്തമാക്കിയത്.
ടീം വെൽഫെയർ വളണ്ടിയർമാരായ ദിൽഷാൻ കരുവാട്ടിൽ, സാഹിൽ മുബാറക്, റബീ ഹുസൈൻ തങ്ങൾ എന്നിവർ നേതൃത്വം നൽകി
Next Story