- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെൽഫെയർ കേരള കുവൈത്തിന്റെ പൊതുസമ്മേളനം 17 ന്
സംസ്ഥാന സർക്കാറിന്റെ പ്രഖ്യാപിത നിലപാടുകളെ കാറ്റിൽ പറത്തിവിലക്കയറ്റത്താൽ ജനം പൊറുതി മുട്ടുകയും,ഭരണകൂട ഭീകരതക്കെതിരെയുള്ള എതിർശബ്ദങ്ങളെ പിറന്ന മണ്ണിൽ നിന്ന്‌നാടു കടത്താൻ തൽപ്പരകക്ഷികളിൽ നിന്നും ആഹ്വാനമുയരുകയും,മരണമടഞ്ഞ എംപി യുടെ ഭൗതിക ശരീരത്തെ പോലും അവഗണിച്ച്തികഞ്ഞ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുകയും, നോട്ടുനിരോധനംരാജ്യത്തിന്റെ സാമ്പത്തികഭദ്രതയെ സാരമായി ബാധിക്കുകയും ,കേരളമണ്ണിൽപോലും ഏറ്റുമുട്ടൽ കൊലപാതകങ്ങൾ അരങ്ങേറുകയും ചെയ്യുന്നസമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വെൽഫെയർ കേരളകുവൈത്തിന്റെ ആഭിമുഖ്യത്തിൽ പൊതുസമ്മേളനം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 17 വെള്ളിയാഴ്‌ച്ച വൈകുന്നേരം 6 മണിക്ക് കൈത്താൻഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്നസമ്മേളനത്തിൽ കേരളത്തിലെ ജനകീയ സമരങ്ങളിലെ നിറസാന്നിധ്യവുംമികച്ച പ്രഭാഷകനും വെൽഫെയർ പാർട്ടി സംസ്ഥാന സെക്രെട്ടറിയുമായകെ.എ ഷഫീഖ് മുഖ്യപ്രഭാഷണം നിർവ്വഹിക്കും. വെൽഫെയർ കേരള കുവൈത്ത് പ്രസിഡന്റ് ഖലീലുറഹ് മാൻ അധ്യക്ഷതവഹിക്കുന്ന സംഗമത്തിൽ കുവൈത്തിലെ സാമൂഹിക രാ
സംസ്ഥാന സർക്കാറിന്റെ പ്രഖ്യാപിത നിലപാടുകളെ കാറ്റിൽ പറത്തിവിലക്കയറ്റത്താൽ ജനം പൊറുതി മുട്ടുകയും,ഭരണകൂട ഭീകരതക്കെതിരെയുള്ള എതിർശബ്ദങ്ങളെ പിറന്ന മണ്ണിൽ നിന്ന്‌നാടു കടത്താൻ തൽപ്പരകക്ഷികളിൽ നിന്നും ആഹ്വാനമുയരുകയും,മരണമടഞ്ഞ എംപി യുടെ ഭൗതിക ശരീരത്തെ പോലും അവഗണിച്ച്തികഞ്ഞ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുകയും, നോട്ടുനിരോധനംരാജ്യത്തിന്റെ സാമ്പത്തികഭദ്രതയെ സാരമായി ബാധിക്കുകയും ,കേരളമണ്ണിൽപോലും ഏറ്റുമുട്ടൽ കൊലപാതകങ്ങൾ അരങ്ങേറുകയും ചെയ്യുന്നസമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വെൽഫെയർ കേരളകുവൈത്തിന്റെ ആഭിമുഖ്യത്തിൽ പൊതുസമ്മേളനം സംഘടിപ്പിക്കുന്നു.
ഫെബ്രുവരി 17 വെള്ളിയാഴ്‌ച്ച വൈകുന്നേരം 6 മണിക്ക് കൈത്താൻഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്നസമ്മേളനത്തിൽ കേരളത്തിലെ ജനകീയ സമരങ്ങളിലെ നിറസാന്നിധ്യവുംമികച്ച പ്രഭാഷകനും വെൽഫെയർ പാർട്ടി സംസ്ഥാന സെക്രെട്ടറിയുമായകെ.എ ഷഫീഖ് മുഖ്യപ്രഭാഷണം നിർവ്വഹിക്കും.
വെൽഫെയർ കേരള കുവൈത്ത് പ്രസിഡന്റ് ഖലീലുറഹ് മാൻ അധ്യക്ഷതവഹിക്കുന്ന സംഗമത്തിൽ കുവൈത്തിലെ സാമൂഹിക രാഷ്ട്രീയ രംഗത്തെപ്രമുഖർ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് 50424211