- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെൽഫെയർ കേരള,കുവൈറ്റ് ജനസേവന ശില്പ ശാല വെള്ളിയാഴ്‌ച്ച
വെൽഫെയർ കേരള,കുവൈറ്റ് ജനസേവന വകുപ്പിന് കീഴിൽ കുവൈറ്റ് മലയാളികൾ നേരിടുന്ന വിത്യസ്ത വിഷയങ്ങളിൽ പൊതുബോധവും, സന്നദ്ധ പ്രവർത്തനത്തിന് വളണ്ടിയർ വിങ് രൂപീകരിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ ശില്പശാല നടത്തുന്നു. കൂടാതെ മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നിയമ നടപടികൾ,ഖാദിം വിസക്കാർ നേരിടുന്ന പ്രശ്‌നങ്ങൾ,ഹോസ്പിറ്റൽ കേസുകൾ കൈകാര്യം ചെയ്യുവാനുള്ള പരിശീലനം, തൊഴിൽ നിയമവും തൊഴിലകളുടെ അവകാശങ്ങൾ എന്നീ വിത്യസ്ത വിഷയങ്ങളിൽ പരിശീലനം നൽകുന്നു. വെള്ളിയാഴ്‌ച്ച 12:30 മുതൽ 6 മണിവരെ ഫർവാനിയയിൽ ഈ വിഷയങ്ങളിൽ പ്രശസ്തരായ ആളുകൾ നയിക്കുന്ന സെമിനാർ.ആദ്യം രജിസ്റ്റർ ചെയ്യുന്ന പരിമിതമായ ആളുകൾക്ക് മാത്രം. കൂടുതൽ വിവരങ്ങൾക്കും റെജിസ്‌ട്രേഷനും വിളിക്കുക 94108010/99428356
വെൽഫെയർ കേരള,കുവൈറ്റ് ജനസേവന വകുപ്പിന് കീഴിൽ കുവൈറ്റ് മലയാളികൾ നേരിടുന്ന വിത്യസ്ത വിഷയങ്ങളിൽ പൊതുബോധവും, സന്നദ്ധ പ്രവർത്തനത്തിന് വളണ്ടിയർ വിങ് രൂപീകരിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ ശില്പശാല നടത്തുന്നു.
കൂടാതെ മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നിയമ നടപടികൾ,
ഖാദിം വിസക്കാർ നേരിടുന്ന പ്രശ്‌നങ്ങൾ,ഹോസ്പിറ്റൽ കേസുകൾ കൈകാര്യം ചെയ്യുവാനുള്ള പരിശീലനം, തൊഴിൽ നിയമവും തൊഴിലകളുടെ അവകാശങ്ങൾ എന്നീ വിത്യസ്ത വിഷയങ്ങളിൽ പരിശീലനം നൽകുന്നു.
വെള്ളിയാഴ്‌ച്ച 12:30 മുതൽ 6 മണിവരെ ഫർവാനിയയിൽ ഈ വിഷയങ്ങളിൽ പ്രശസ്തരായ ആളുകൾ നയിക്കുന്ന സെമിനാർ.ആദ്യം രജിസ്റ്റർ ചെയ്യുന്ന പരിമിതമായ ആളുകൾക്ക് മാത്രം. കൂടുതൽ വിവരങ്ങൾക്കും റെജിസ്‌ട്രേഷനും വിളിക്കുക 94108010/99428356
Next Story