- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെൽഫെയർ സ്ഥാനാർത്ഥികളുടെ വിജയം : അനുമോദന യോഗം സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി : തദ്ദേശ തെരെഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി നേടിയ മികച്ച ജയത്തിൽ വെൽഫെയർ കേരള കുവൈത്ത് അനുമോദന യോഗം സംഘടിപ്പിച്ചു. നാനാ ഭാഗത്ത് നിന്നും കടുത്ത എതിർപ്പുകളുണ്ടായിട്ടും 65 വാർഡുകളിൽ ജയിക്കാനായത് ചരിത്ര നേട്ടമാണെന്ന് യോഗത്തിൽ വിലയിരുത്തി . പ്രസിഡണ്ട് റസീന മുഹ് യിദ്ദീൻ , ജനറൽ സെക്രട്ടറിമാരായ അൻവർ ഷാജി, ഗിരീഷ് വയനാട് , തെരെഞ്ഞെടുപ്പ് കൺവീനർ ഷൗക്കത്ത് വളാഞ്ചേരി. സെക്രട്ടറി സിറാജ് സ്രാമ്പിക്കൽ, അസിസ്റ്റന്റ് സെക്രട്ടറി അഷ്‌ക്കർ മാളിയേക്കൽ എന്നിവർ സംബന്ധിച്ചു
Next Story