- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെൽഫെയർ കേരള കുവൈത്ത് സംഘടിപ്പിക്കുന്ന ഐക്യദാർഢ്യ സംഗമം നാളെ
തലചായ്ക്കാനിടമില്ലാത്ത ഭൂരഹിതരായ പതിനായിരങ്ങൾക്ക് ഉടൻ ഭൂമി നൽകുക എന്നാവശ്യപ്പെട്ടുകൊണ്ട് നാളെ വെൽഫെയർ പാർട്ടി നടത്തുന്ന സെക്രട്ടേറിയറ്റ് മാർച്ചിനു പ്രവാസ ലോകത്തിന്റെ പിന്തുണ. 'തലചായ്ക്കാനിടമില്ലാത്തവർക്കൊപ്പം' എന്ന തലക്കെട്ടിൽ വെൽഫെയർ കേരള കുവൈത്ത് സംഘടിപ്പിക്കുന്ന ഐക്യദാർഢ്യ സംഗമം ഇന്നു വൈകിട്ട് ഏഴു മണിക്ക് അബ്ബാസിയ പ്ര
തലചായ്ക്കാനിടമില്ലാത്ത ഭൂരഹിതരായ പതിനായിരങ്ങൾക്ക് ഉടൻ ഭൂമി നൽകുക എന്നാവശ്യപ്പെട്ടുകൊണ്ട് നാളെ വെൽഫെയർ പാർട്ടി നടത്തുന്ന സെക്രട്ടേറിയറ്റ് മാർച്ചിനു പ്രവാസ ലോകത്തിന്റെ പിന്തുണ. 'തലചായ്ക്കാനിടമില്ലാത്തവർക്കൊപ്പം' എന്ന തലക്കെട്ടിൽ വെൽഫെയർ കേരള കുവൈത്ത് സംഘടിപ്പിക്കുന്ന ഐക്യദാർഢ്യ സംഗമം ഇന്നു വൈകിട്ട് ഏഴു മണിക്ക് അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ വച്ച് നടക്കും.
വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.പ്രേമ ജി പിഷാരടി വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്യുന്ന സംഗമത്തിൽ ഭൂസമര ഗാനം, നാടൻ പാട്ട്, വഞ്ചിപ്പാട്ട്, കൊയ്ത്തുപാട്ട്, തെരുവു നാടകം, കവിത, ഡോകുമെന്ററി പ്രദർശനം എന്നീ പരിപാടികൾ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 97387467 എന്ന നമ്പറിൽ ബന്ധപ്പെടുക
Next Story