- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വോട്ടർ പട്ടികയിൽ ഉടൻ പേരു ചേർക്കാം; വെൽഫെയർ കേരള വോട്ടർ ഹെൽപ് ഡെസ്‌ക് സെന്റർ പ്രവർത്തനം ആരംഭിച്ചു
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രവാസികൾക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനും മാർഗനിർദ്ദേശങ്ങൾ നൽകുന്നതിനുമായി വെൽഫെയർ കേരള കുവൈത്തിന്റെ നേതൃത്വത്തിൽ വോട്ടർ ഹെല്പ് ഡെസ്‌ക് സെന്റര് ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു. ഇന്ന് വൈകുന്നേരം 6.30 മുതൽ 9.30 വരെ അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തിലും നാളെ വൈകുന്നേരം 6.30 മുതൽ 9.30 വരെ ഫർവാനിയ ഫിലിപ്പൈൻ സെന്റെറിലും വ്യാഴാഴ്ച വൈകുന്നേരം 6.30 മുതൽ 9 മണി വരെ ഫഹാഹീൽ യൂനിറ്റി സെന്ററിലുമാണ് ഹെൽപ് ഡെസ്‌ക് പ്രവർത്തിക്കുക. നിലവിലെ വോട്ടർ പട്ടിക പരിശോധിക്കുന്നതിനും പ്രവാസികൾക്കും കുടുംബങ്ങൾക്കും പുതുതായി പേര് ചേർക്കുന്നതിനും ഹെൽപ് ഡെസ്‌കിൽ സംവിധാനം ഉണ്ടായിരിക്കും. പേര് ചേർക്കാൻ ആഗ്രഹിക്കുന്നവർ പാസ്‌പ്പോർട്ട് കോപ്പിയും, നിലവിലെ വോട്ടർ പട്ടികയിൽ പേരുള്ള ബന്ധുവിന്റെയോ അയൽവാസിയുടെയോ വോട്ടർ കാർഡ് നമ്പറും കൊണ്ടുവരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 55652214 / 96005722 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രവാസികൾക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനും മാർഗനിർദ്ദേശങ്ങൾ നൽകുന്നതിനുമായി വെൽഫെയർ കേരള കുവൈത്തിന്റെ നേതൃത്വത്തിൽ വോട്ടർ ഹെല്പ് ഡെസ്‌ക് സെന്റര് ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു.
ഇന്ന് വൈകുന്നേരം 6.30 മുതൽ 9.30 വരെ അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തിലും നാളെ വൈകുന്നേരം 6.30 മുതൽ 9.30 വരെ ഫർവാനിയ ഫിലിപ്പൈൻ സെന്റെറിലും വ്യാഴാഴ്ച വൈകുന്നേരം 6.30 മുതൽ 9 മണി വരെ ഫഹാഹീൽ യൂനിറ്റി സെന്ററിലുമാണ് ഹെൽപ് ഡെസ്‌ക് പ്രവർത്തിക്കുക.
നിലവിലെ വോട്ടർ പട്ടിക പരിശോധിക്കുന്നതിനും പ്രവാസികൾക്കും കുടുംബങ്ങൾക്കും പുതുതായി പേര് ചേർക്കുന്നതിനും ഹെൽപ് ഡെസ്‌കിൽ സംവിധാനം ഉണ്ടായിരിക്കും. പേര് ചേർക്കാൻ ആഗ്രഹിക്കുന്നവർ പാസ്‌പ്പോർട്ട് കോപ്പിയും, നിലവിലെ വോട്ടർ പട്ടികയിൽ പേരുള്ള ബന്ധുവിന്റെയോ അയൽവാസിയുടെയോ വോട്ടർ കാർഡ് നമ്പറും കൊണ്ടുവരേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് : 55652214 / 96005722 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക