- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെൽഫെയർ കേരള കുവൈത്ത് സാൽമിയ മേഖല നോർക്ക അംഗത്വ കാർഡ് വിതരണം നടത്തി
കുവൈത്ത് സിറ്റി :വെൽഫെയർ കേരള കുവൈത്ത് സാൽമിയ മേഖല നോർക്ക കാർഡ് ഒന്നാംഘട്ട വിതരണവും പ്രവാസികൾക്കുള്ള സർക്കാർ പദ്ധതികളെ കുറിച്ചുള്ള വിശദീകരണവും സംഘടിപ്പിച്ചു. ഒക്ടോബർ 19 വ്യഴാഴ്ച വൈകീട്ട് സാൽമിയ ഫ്രണ്ട്സ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി കേന്ദ്ര ജെനറൽ സെക്രട്ടറി മജീദ് നരിക്കോടൻ ഉൽഘാടനം ചെയ്തു. തുടർന്നു കേന്ദ്ര അംഗം റസീന വെൽഫയർ കേരള കുവൈത്തിന്റെ പ്രവർത്തനങ്ങളെ സദസ്സിനു പരിചയപ്പെടുത്തി. തുടർന്നു റഫീഖ് ബാബു കേരള സർക്കാരിന്റെ പ്രവാസികൾക്കായുള്ള പദ്ധതികൾ പരിചയപ്പെടുത്തി. വെൽഫയർ കേരള കേന്ദ്ര സമിതി അംഗം പ്രവീൺ നോർക്ക കാർഡ് വിതരണം ഉത്ഘാടനം ചെയ്തു. വെൽഫയർ കേരള സാൽമിയ മേഖല പ്രെസിഡന്റ്‌റ് അഡ്വ സിറാജ് സ്രാമ്പിക്കൽ അധ്യക്ഷത വഹിച്ചു. പരിപാടിയുടെ കൺവീനർ ബുർഹാൻ നന്ദി പറഞ്ഞു. മേഖല സെക്രട്ടറി വിഷ്ണു നടേശ് , കേന്ദ്ര സമിതി അംഗം സഫ്വാൻ, പ്രദീപ് സാൽമിയ പ്രെസിഡന്റ്‌റ് നൗഷാദ്, അമ്മാൻ യൂണിറ്റ് പ്രസിഡന്റ് ആസിഫ് ഖാലിദ് എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി
കുവൈത്ത് സിറ്റി :വെൽഫെയർ കേരള കുവൈത്ത് സാൽമിയ മേഖല നോർക്ക കാർഡ് ഒന്നാംഘട്ട വിതരണവും പ്രവാസികൾക്കുള്ള സർക്കാർ പദ്ധതികളെ കുറിച്ചുള്ള വിശദീകരണവും സംഘടിപ്പിച്ചു. ഒക്ടോബർ 19 വ്യഴാഴ്ച വൈകീട്ട് സാൽമിയ ഫ്രണ്ട്സ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി കേന്ദ്ര ജെനറൽ സെക്രട്ടറി മജീദ് നരിക്കോടൻ ഉൽഘാടനം ചെയ്തു.
തുടർന്നു കേന്ദ്ര അംഗം റസീന വെൽഫയർ കേരള കുവൈത്തിന്റെ പ്രവർത്തനങ്ങളെ സദസ്സിനു പരിചയപ്പെടുത്തി. തുടർന്നു റഫീഖ് ബാബു കേരള സർക്കാരിന്റെ പ്രവാസികൾക്കായുള്ള പദ്ധതികൾ പരിചയപ്പെടുത്തി. വെൽഫയർ കേരള കേന്ദ്ര സമിതി അംഗം പ്രവീൺ നോർക്ക കാർഡ് വിതരണം ഉത്ഘാടനം ചെയ്തു.
വെൽഫയർ കേരള സാൽമിയ മേഖല പ്രെസിഡന്റ്‌റ് അഡ്വ സിറാജ് സ്രാമ്പിക്കൽ അധ്യക്ഷത വഹിച്ചു. പരിപാടിയുടെ കൺവീനർ ബുർഹാൻ നന്ദി പറഞ്ഞു. മേഖല സെക്രട്ടറി വിഷ്ണു നടേശ് , കേന്ദ്ര സമിതി അംഗം സഫ്വാൻ, പ്രദീപ് സാൽമിയ പ്രെസിഡന്റ്‌റ് നൗഷാദ്, അമ്മാൻ യൂണിറ്റ് പ്രസിഡന്റ് ആസിഫ് ഖാലിദ് എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി