- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെൽഫെയർ കേരള ഫഹഹീൽ മേഖല നോർക്ക പ്രവാസി കാർഡ്ഒന്നാം ഘട്ട വിതരണം 29 ന്
ഫഹാഹീൽ : വെൽഫെയർ കേരള കുവൈത്ത് ഫഹാഹീൽ മേഖലക്ക് കീഴിൽ നോർക്ക പ്രവാസി തിരിച്ചറിയൽ കാർഡിനായി അപേക്ഷനൽകിയവർക്കുള്ള ഒന്നാം ഘട്ട കാർഡ് വിതരണം ഡിസംബർ 29ന് വെള്ളിയാഴ്ച നടക്കും. വൈകുന്നേരം 6 മണിക്ക് ഫഹാഹീൽ യൂണിറ്റി സെന്ററിൽ നടക്കുന്ന സംഗമം വെൽഫയർ കേരളകുവൈത്ത് കേന്ദ്ര ട്രഷറർ ൗക്കത്ത് വളാഞ്ചേരി ഉത്ഘാടനം ചെയ്യും. പരിപാടിയോടനുബന്ധിച്ചു സംവരണം: ചരിത്രവുംവർത്തമാനവും എന്ന വിഷയത്തിൽ വെൽഫെയർ കേരള കുവൈത്ത്ജന സേവന വിഭാഗം കൺവീനർ ലായിക് അഹ്മദ് പ്രഭാഷണംനിർവഹിക്കും. നോർക്കയെയും വിവിധ സർക്കാർ പദ്ധതികളെയുംകുറിച്ച് വെൽഫെയർ കേരള കലാ-സാംസ്‌ക്ക്കാരിക വിഭാഗംകൺവീനർ റഫീഖ് ബാബു പ്രസന്റേഷൻ അവതരിപ്പിക്കും. സദസ്സ്യർക്ക് സംശയനിവാരണത്തിനും അവസരമുണ്ടായിരിക്കും .കൂടാതെ മേഖലയിൽ ജനസേവന രംഗത്ത് നിറസാന്നിദ്ധ്യമായ 7ജനസേവന പ്രവർത്തകരെ ആദരിക്കും. കൂടുതൽ വിവരങ്ങൾക്ക്97881284, 66493416, 60420262 എന്നീ നമ്പറുകളിൽബന്ധപ്പെടാവുന്നതാണ്.
ഫഹാഹീൽ : വെൽഫെയർ കേരള കുവൈത്ത് ഫഹാഹീൽ മേഖലക്ക് കീഴിൽ നോർക്ക പ്രവാസി തിരിച്ചറിയൽ കാർഡിനായി അപേക്ഷനൽകിയവർക്കുള്ള ഒന്നാം ഘട്ട കാർഡ് വിതരണം ഡിസംബർ 29ന് വെള്ളിയാഴ്ച നടക്കും. വൈകുന്നേരം 6 മണിക്ക് ഫഹാഹീൽ യൂണിറ്റി സെന്ററിൽ നടക്കുന്ന സംഗമം വെൽഫയർ കേരളകുവൈത്ത് കേന്ദ്ര ട്രഷറർ ൗക്കത്ത് വളാഞ്ചേരി ഉത്ഘാടനം ചെയ്യും.
പരിപാടിയോടനുബന്ധിച്ചു സംവരണം: ചരിത്രവുംവർത്തമാനവും എന്ന വിഷയത്തിൽ വെൽഫെയർ കേരള കുവൈത്ത്ജന സേവന വിഭാഗം കൺവീനർ ലായിക് അഹ്മദ് പ്രഭാഷണംനിർവഹിക്കും. നോർക്കയെയും വിവിധ സർക്കാർ പദ്ധതികളെയുംകുറിച്ച് വെൽഫെയർ കേരള കലാ-സാംസ്‌ക്ക്കാരിക വിഭാഗംകൺവീനർ റഫീഖ് ബാബു പ്രസന്റേഷൻ അവതരിപ്പിക്കും.
സദസ്സ്യർക്ക് സംശയനിവാരണത്തിനും അവസരമുണ്ടായിരിക്കും .കൂടാതെ മേഖലയിൽ ജനസേവന രംഗത്ത് നിറസാന്നിദ്ധ്യമായ 7ജനസേവന പ്രവർത്തകരെ ആദരിക്കും. കൂടുതൽ വിവരങ്ങൾക്ക്97881284, 66493416, 60420262 എന്നീ നമ്പറുകളിൽബന്ധപ്പെടാവുന്നതാണ്.