- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെൽഫെയർ കേരള കുവൈത്ത് ഫഹഹീൽ മേഖല നോർക്ക പ്രവാസി തിരിച്ചറിയൽ കാർഡിന്റെ വിതരണം നടത്തി
വെൽഫെയർ കേരള കുവൈത്ത് ഫഹാഹീൽ മേഖലക്ക് കീഴില് നടന്ന നോർക്ക പ്രവാസി തിരിച്ചറിയൽ കാർഡിന്റെഒന്നാം ഘട്ട വിതരണം ഉത്ഘാടനം ചെയ്തുകൊണ്ട് വെൽഫെയർ കേരള കുവൈറ്റ് കേന്ദ്ര ട്രഷറർ ഷൗക്കത്ത്‌വളാഞ്ചേരി സംസാരിക്കുന്നു. ഫഹാഹീൽ : വെൽഫെയർ കേരള കുവൈത്ത് ഫഹാഹീൽ മേഖലക്ക് കീഴിൽ നോർക്ക പ്രവാസിതിരിച്ചറിയൽ കാർഡിനായി അപേക്ഷ നല്കിയവർക്കുള്ള ഒന്നാം ഘട്ട കാർഡ്‌വിതരണം ഫഹാഹീൽ യൂണിറ്റി സന്റെറിൽ നടന്നു. സംഗമം വെൽഫയർ കേരളകുവൈത്ത് കേന്ദ്ര ട്രഷറർ ഷൗക്കത്ത് വളാഞ്ചേരി ഉത്ഘാടനം ചെയ്തു. പരിപാടിയിൽ സംവരണം: ചരിത്രവും വർത്തമാനവും എന്ന വിഷയത്തിൽവെൽഫെയർ കേരള കുവൈത്ത് ജന സേവന വിഭാഗം കൺവീനർ ലായിക് അഹ്മദ്മുഖ്യ പ്രഭാഷണം നിർവഹിച്ചു. നോർക്കയെയും വിവിധ പ്രവാസി ക്ഷേമ പദ്ധതികളെയുംപ്രതിപാദിച്ചുകൊണ്ട് പ്രവാസികളും സർക്കാർ പദ്ധതികളും എന്ന വിഷയത്തിൽവെൽഫെയർ കേരള കുവൈത്ത് കലാസാംസ്‌ക്ക്കാരിക വിഭാഗം കൺവീനർ റഫീഖ് ബാബു പ്രസന്‌റേഷൻ അവതരിപ്പിച്ചു. വെൽഫയർ കേരള കുവൈത്ത് ഫഹാഹീൽമേഖല പ്രസിഡന്റ് യൂനുസ് കാനോത്ത് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്അബ്ദുൽ അസീസ് സ്വാ
വെൽഫെയർ കേരള കുവൈത്ത് ഫഹാഹീൽ മേഖലക്ക് കീഴില് നടന്ന നോർക്ക പ്രവാസി തിരിച്ചറിയൽ കാർഡിന്റെഒന്നാം ഘട്ട വിതരണം ഉത്ഘാടനം ചെയ്തുകൊണ്ട് വെൽഫെയർ കേരള കുവൈറ്റ് കേന്ദ്ര ട്രഷറർ ഷൗക്കത്ത്‌വളാഞ്ചേരി സംസാരിക്കുന്നു.
ഫഹാഹീൽ : വെൽഫെയർ കേരള കുവൈത്ത് ഫഹാഹീൽ മേഖലക്ക് കീഴിൽ നോർക്ക പ്രവാസിതിരിച്ചറിയൽ കാർഡിനായി അപേക്ഷ നല്കിയവർക്കുള്ള ഒന്നാം ഘട്ട കാർഡ്‌വിതരണം ഫഹാഹീൽ യൂണിറ്റി സന്റെറിൽ നടന്നു. സംഗമം വെൽഫയർ കേരളകുവൈത്ത് കേന്ദ്ര ട്രഷറർ ഷൗക്കത്ത് വളാഞ്ചേരി ഉത്ഘാടനം ചെയ്തു.
പരിപാടിയിൽ സംവരണം: ചരിത്രവും വർത്തമാനവും എന്ന വിഷയത്തിൽവെൽഫെയർ കേരള കുവൈത്ത് ജന സേവന വിഭാഗം കൺവീനർ ലായിക് അഹ്മദ്മുഖ്യ പ്രഭാഷണം നിർവഹിച്ചു. നോർക്കയെയും വിവിധ പ്രവാസി ക്ഷേമ പദ്ധതികളെയുംപ്രതിപാദിച്ചുകൊണ്ട് പ്രവാസികളും സർക്കാർ പദ്ധതികളും എന്ന വിഷയത്തിൽവെൽഫെയർ കേരള കുവൈത്ത് കലാസാംസ്‌ക്ക്കാരിക വിഭാഗം കൺവീനർ റഫീഖ് ബാബു പ്രസന്‌റേഷൻ അവതരിപ്പിച്ചു. വെൽഫയർ കേരള കുവൈത്ത് ഫഹാഹീൽമേഖല പ്രസിഡന്റ് യൂനുസ് കാനോത്ത് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്അബ്ദുൽ അസീസ് സ്വാഗതവും , പ്രോഗ്രാം കൺവീനർ യൂനുസ് സലിം നന്ദിയുംപറഞ്ഞു.