- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെൽഫയർ കേരള കുവൈത്ത് സാൽമിയ മേഖല: ഹസ്സനുൽ ബന്ന പ്രസിഡന്റ്, സഫവാൻ കെ .എ ജനറൽ സെക്രട്ടറി
സാൽമിയ: വെൽഫയർ കേരള കുവൈത്തിന്റെ 2016-2017 പ്രവർത്തന വർഷത്തേക്കുള്ള സാൽമിയ മേഖല ഭാരവാഹികളെ തെരെഞ്ഞെടുത്തു. പ്രസിഡന്റ് : ഹസ്സനുൽ ബന്ന , ജനറൽ സെക്രട്ടറി സഫവാൻ.കെ. എ ,അസിഫ് ഖാലിദാണ് ട്രഷറർ. ഫസലുൽ ഹഖ് വൈസ് പ്രസിഡണ്ട് . സെക്രട്ടറിയായി ഷാജഹാൻ സി കെ യും അസിസ്റ്റന്റ് ട്രഷററായി നൗഷാദ് കെ എം നെയും തെരെഞ്ഞെടുത്തു. മറ്റു വകുപ്പ് ഭാരവാഹികൾ ജഹാൻ അ
സാൽമിയ: വെൽഫയർ കേരള കുവൈത്തിന്റെ 2016-2017 പ്രവർത്തന വർഷത്തേക്കുള്ള സാൽമിയ മേഖല ഭാരവാഹികളെ തെരെഞ്ഞെടുത്തു. പ്രസിഡന്റ് : ഹസ്സനുൽ ബന്ന , ജനറൽ സെക്രട്ടറി സഫവാൻ.കെ. എ ,അസിഫ് ഖാലിദാണ് ട്രഷറർ. ഫസലുൽ ഹഖ് വൈസ് പ്രസിഡണ്ട് . സെക്രട്ടറിയായി ഷാജഹാൻ സി കെ യും അസിസ്റ്റന്റ് ട്രഷററായി നൗഷാദ് കെ എം നെയും തെരെഞ്ഞെടുത്തു. മറ്റു വകുപ്പ് ഭാരവാഹികൾ ജഹാൻ അലി (ജനസേവനം), അഡ്വ: സിറാജ് സ്രാമ്പിക്കൽ (സമൂഹികം), രൈഹാന നൗഷാദ് (മെംബേർസ് വെൽഫയർ ), നദീർ തിക്കൊടി (കല സംസ്‌കാരികം ), അഫ്‌സൽ ബാബു (സ്പോർട്സ് ), നിസാർ കെ.റഷീദ് (പബ്ലിക് റിലേഷൻ & മീഡിയ), ഷമീന നാസർ (വനിതാ വിഭാഗം), ഷഫ്‌ന അഫ്‌സൽ ( പ്രവാസി പുനരധിവാസം) എന്നിവരെയും തിരഞ്ഞെടുത്തു.
വിവിധ യൂണിറ്റുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മേഖലാ അംഗങ്ങൾ ചേർന്ന് ഭാരവാഹികളെ തെരെഞ്ഞെടുക്കുയായിരുന്നു. വെൽഫയർ കേരള കുവൈറ്റ് ജനറൽ സെകട്ടറി സനോജ് പി ജെ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.