- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെൽഫെയർ കേരള കുവൈത്ത് വാട്സ് ആപ്പ് മത്സരവിജയികൾ
കുവൈത്ത് സിറ്റി: ലോക വനിതാദിനത്തോടനുബന്ധിച്ച് വെൽഫെയർ കേരള കുവൈത്ത് സംഘടിപ്പിച്ച പ്രസംഗ മത്സരത്തിൽ സിൽവാന മുസ്തഫ ഒന്നാം സമ്മാനം കരസ്ഥമാക്കി. രണ്ടും മൂന്നും സമ്മാനങ്ങൾ ആശാലത ബാലകൃഷ്ണൻ, ബയാന എന്നിവർ യഥാക്രമം കരസ്ഥമാക്കി.സിമി അക്‌ബർ, ഹുസ്‌ന എസ്‌പി,റസിയ നിസാർ എന്നിവർ പ്രോത്സാഹനസമ്മാനങ്ങൾക്ക് അർഹരായി.കുവൈത്തിലെ പ്രശസ്ത എഴുത്തുകാരിയായ ലിസി കുര്യാക്കോസ്, കൃഷ്ണദാസ്, അൻവർ ഷാജി എന്നിവരടങ്ങിയ ജഡ്ജിങ് പാനലാണ് വിജയികളെ തെരഞ്ഞെടുത്തത്.
കുവൈത്ത് സിറ്റി: ലോക വനിതാദിനത്തോടനുബന്ധിച്ച് വെൽഫെയർ കേരള കുവൈത്ത് സംഘടിപ്പിച്ച പ്രസംഗ മത്സരത്തിൽ സിൽവാന മുസ്തഫ ഒന്നാം സമ്മാനം കരസ്ഥമാക്കി. രണ്ടും മൂന്നും സമ്മാനങ്ങൾ ആശാലത ബാലകൃഷ്ണൻ, ബയാന എന്നിവർ യഥാക്രമം കരസ്ഥമാക്കി.
സിമി അക്‌ബർ, ഹുസ്‌ന എസ്‌പി,റസിയ നിസാർ എന്നിവർ പ്രോത്സാഹനസമ്മാനങ്ങൾക്ക് അർഹരായി.
കുവൈത്തിലെ പ്രശസ്ത എഴുത്തുകാരിയായ ലിസി കുര്യാക്കോസ്, കൃഷ്ണദാസ്, അൻവർ ഷാജി എന്നിവരടങ്ങിയ ജഡ്ജിങ് പാനലാണ് വിജയികളെ തെരഞ്ഞെടുത്തത്.
Next Story